അല്ലമന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അല്ലമന്ദ
Hoa Thang Giu.jpg
Allamanda cathartica
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Allamanda

Species

See text.

Synonyms[1]
  • Orelia Aubl.

അപ്പോസൈനേസീ എന്ന dogbane കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് അല്ലമന്ദ . മെക്സിക്കോയിൽ നിന്ന് അർജന്റീനയിലേക്ക് വിതരണം ചെയ്യപ്പെട്ട ഇവ അമേരിക്കൻ സ്വദേശിയാണ്. വലിയ വർണ്ണാഭമായ പൂക്കൾ ഉണ്ടാകുന്നതിനാൽ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നു. മിക്ക സ്പീഷീസുകളും മഞ്ഞ പൂക്കളാണ്. A. ബ്ലാൻചെട്ടി എന്ന ഇനത്തിൽ പിങ്ക് പൂക്കൾ ഉണ്ടാകുന്നു. [2] ഫ്രേഡറിക്-ലൂയിസ് അല്ലമന്ദ് (1735-1803) എന്ന സ്വിസ് സസ്യശാസ്ത്രജ്ഞനെ ആദരിച്ചാണ് ഈ ജീനസിന് ഈ പേർ നല്കിയിരിക്കുന്നത്. [3] കുച്ചിംഗ് നോർത്ത് സിറ്റി ഹാളിലെ ഔദ്യോഗിക പുഷ്പമാണിത്.[4]

ടാക്സോണമി[തിരുത്തുക]

ഈ ജീനസിൽ 12 മുതൽ 15 വരെ നിലവിലുള്ള സ്പീഷീസുകളുണ്ട്.[3]

Species and synonyms include:

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "World Checklist of Selected Plant Families". ശേഖരിച്ചത് May 22, 2014.
  2. 2.0 2.1 de Souza-Silva, R. F. and A. Rapini. (2009). Allamanda calcicola (Apocynaceae), an overlooked new species from limestone outcrops in the States of Minas Gerais and Bahia, Brazil. Kew Bulletin 64(1), 171-74.
  3. 3.0 3.1 Allamanda. FloraBase. Western Australian Herbarium.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-02.
  5. 312549 അല്ലമന്ദ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 29 December 2017.
  6. Allamanda cathartica. Atlas of Florida Vascular Plants. University of South Florida.
  7. 2209 അല്ലമന്ദ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 29 December 2017.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • Allamanda cathartica. In: Francis, J. K. Wildland Shrubs of the United States and its Territories. USDA Forest Service, IITF, Shrub Sciences Laboratory.
  • (in Portuguese) Allamanda. Flora Brasiliensis.
"https://ml.wikipedia.org/w/index.php?title=അല്ലമന്ദ&oldid=3623759" എന്ന താളിൽനിന്ന് ശേഖരിച്ചത്