അല്ലകല്ലോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ സൗരാഷ്ട്രരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അല്ലകല്ലോല. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി, ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അല്ലകാല്ലോല മായേനമ്മാ ! യമുനാ ദേവി
മായാർതുതേല്ല ദീർപു മമ്മാ (അല്ല)

അനുപല്ലവി[തിരുത്തുക]

മേല്ലലചേ പൂജിംചി
മ്രൊക്കേദമു ബ്രോവവമ്മാ ! (അല്ല)

ചരണം 1[തിരുത്തുക]

മാരുബാരികി താളലേക ഈ രാജകു
മാരുനി ദേച്ചിതി മിന്ദാക
താറുമാറായെ ബ്രതുകു
തത്തളിംചുന ദേനദാക (അല്ല)

ചരണം 2[തിരുത്തുക]

ഗാലി വാനലു നിൻഡാരായേ മാ പനുലെല്ല
ഗേലി സേയുട കേഡ മായേ
മാലി മിതോ മമ്മേലു
മഗനീയേഡ ബായനായേ (അല്ല)

ചരണം 3[തിരുത്തുക]

സോമുലേല്ല നീ കോസഗേദമ്മാ
യമുനേ !ദേവി! ഈ
സുമുഖുനി ഗട്ടു ജേർപവമ്മാ
യെമ്മേകാനി ബലിമിനി
യേല ദിച്ചിദി മമ്മാ (അല്ല)

ചരണം 4[തിരുത്തുക]

നളിനഭവുഡു വ്രാസിന
വ്രാലു യേട്ടുലൈന ഗാനി
നാഥുഡു ബ്രതികിയുണ്ഡിന ജാലു
പ്രളയമുലയോന്നി എപനി
ചേസിന ഭാമലു (അല്ല)

ചരണം 5[തിരുത്തുക]

ദേഹമുലേലമോസഗേദമ്മാഓ ദേവി കൃഷ്ണ
ദേവുനി ഗട്ടുജേർപുമമ്മ
മോഹനാംഗുനി മേനു
മോസമുച്ചി - തിമമ്മാ (അല്ല)

ചരണം 6[തിരുത്തുക]

മേമോക്കടേൻച പോതിതിമമ്മാ മാപാലി
ദേവുഡേമേമോ യെംചു കോന്നാവമ്മാ
രാമരോ ശ്രീ ത്യാഗരാഡജ
ആപ്തുനി ബായമമ്മാ (അല്ല)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - allakallOla". Retrieved 2021-07-13.
  4. "AllakallOla". Archived from the original on 2021-07-13. Retrieved 2021-07-13.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അല്ലകല്ലോല&oldid=4024676" എന്ന താളിൽനിന്ന് ശേഖരിച്ചത്