അലോർ സെതാർ ടവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലോർ സെതാർ ടവർ
Menara Alor Setar
Map
അടിസ്ഥാന വിവരങ്ങൾ
തരംTelecommunications
Commercial offices
സ്ഥാനംAlor Setar, Kedah, Malaysia
നിർമ്മാണം ആരംഭിച്ച ദിവസം1995
പദ്ധതി അവസാനിച്ച ദിവസം14 August 1997[1]
ചിലവ്RM40 million
Height
Antenna spire165.50 m (543.0 ft)
മുകളിലെ നില88 m (289 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ4
Lifts/elevators2
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിHijjas Kasturi Associates
References
[2][3][4]
Tower observation deck

അലോർ സെതാർ ടവർ(Malay: Menara Alor Setar)165.5 മീ. (543 അടി) ഉയരമുള്ള മലേഷ്യയിലെ കെഡായിലെ വാർത്താവിനിമയ ഗോപുരമാണ്. [5] വാർത്താവിനിമയോപാധിയെന്നതിനുപുറമേ ഇതൊരു വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലവുമാണ്. ഇതിൽ ചില ഭക്ഷണശാലകളും സുവനീർ കടകളും നിലവിലുണ്ട്. ചന്ദ്രനെ നിരീക്ഷിക്കുന്ന ടവർ കൂടിയാണിത്.

Channels listed by frequency[തിരുത്തുക]

ടെലിവിഷൻ[തിരുത്തുക]

Radio[തിരുത്തുക]

See also[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-03. Retrieved 2016-03-07.
  2. അലോർ സെതാർ ടവർ at Emporis
  3. അലോർ സെതാർ ടവർ at SkyscraperPage
  4. അലോർ സെതാർ ടവർ in the Structurae database
  5. "Alor Setar Tower". Tourism Malaysia. Retrieved 26 May 2014.
"https://ml.wikipedia.org/w/index.php?title=അലോർ_സെതാർ_ടവർ&oldid=3623758" എന്ന താളിൽനിന്ന് ശേഖരിച്ചത്