അലോപ്രെഗ്നനോലോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലോപ്രെഗ്നനോലോൺ
Skeletal formula of allopregnanolone
Ball-and-stick model of the allopregnanolone molecule
Systematic (IUPAC) name
1-[(3R,5S,8R,9S,10S,13S,14S,17S)-3-hydroxy-10,13-dimethyl-2,3,4,5,6,7,8,9,11,12,14,15,16,17-tetradecahydro-1H-cyclopenta[a]phenanthren-17-yl]ethanone
Clinical data
Trade namesZulresso
AHFS/Drugs.commonograph
MedlinePlusa619037
License data
Routes of
administration
Intravenous[1]
Legal status
Legal status
Pharmacokinetic data
BioavailabilityOral: <5%[3]
Protein binding>99%[1][3]
MetabolismNon-CYP450 (keto-reduction via aldo-keto reductases (AKR), glucuronidation via glucuronosyltransferases (UGT), sulfation via sulfotransferases (SULT))[1][3]
Biological half-life9 hours[1][3]
ExcretionFeces: 47%[1][3]
Urine: 42%[1][3]
Identifiers
CAS Number516-54-1
ATC codeN06AX29 (WHO)
PubChemCID 92786
DrugBankDB11859
ChemSpider83760
UNIIS39XZ5QV8Y
KEGGD11149
ChEBICHEBI:50169
ChEMBLCHEMBL207538
SynonymsALLO; Allo; ALLOP; AlloP; SAGE-547; SGE-102; 5α-Pregnan-3α-ol-20-one; 5α-Pregnane-3α-ol-20-one;[4][5][6][7][8] 3α-Hydroxy-5α-pregnan-20-one; 3α,5α-Tetrahydroprogesterone; 3α,5α-THP
Chemical data
FormulaC21H34O2
Molar mass318.50 g·mol−1
  • CC(=O)[C@H]1CC[C@@H]2[C@@]1(CC[C@H]3[C@H]2CC[C@@H]4[C@@]3(CC[C@H](C4)O)C)C
  • InChI=1S/C21H34O2/c1-13(22)17-6-7-18-16-5-4-14-12-15(23)8-10-20(14,2)19(16)9-11-21(17,18)3/h14-19,23H,4-12H2,1-3H3/t14-,15+,16-,17+,18-,19-,20-,21+/m0/s1
  • Key:AURFZBICLPNKBZ-SYBPFIFISA-N

അലോപ്രെഗ്നനോലോൺ പ്രകൃതിദത്തമായ ഒരു ന്യൂറോസ്റ്റിറോയിഡ് ആണ്, ഇത് പ്രോജസ്റ്ററോൺ എന്ന ഹോർമോണിൽ നിന്ന് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു.[9][10] ഇംഗ്ലീഷ്:Allopregnanolone. ഒരു മരുന്നെന്ന നിലയിൽ, അലോപ്രെഗ്നനോലോണിനെ ബ്രെക്സനോലോൺ (brexanolone) എന്ന് വിളിക്കുന്നു, സുൽറെസ്സോ എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്നു,[11] പ്രസവാനന്തര വിഷാദരോഗം ചികിത്സിക്കാൻ ഉപയോഗിക്കുന്നു. മെഡിക്കൽ മേൽനോട്ടത്തിൽ 60 മണിക്കൂർ കാലയളവിൽ സിരയിൽ കുത്തിവച്ചാണ് ഇത് ഉപയോഗിക്കുന്നത്.[9]

ബ്രെക്സനോലോണിന്റെ പാർശ്വഫലങ്ങളിൽ മയക്കം, ഉറക്കം, വരണ്ട വായ, ഹോട്ട്ഫ്ലാഷുകൾ, ബോധം നഷ്ടപ്പെടൽ എന്നിവ ഉൾപ്പെടാം.[12] ഇത് ഒരു ന്യൂറോസ്റ്റീറോയിഡ് ആണ്, ഇത് ഇൻഹിബിറ്ററി ന്യൂറോ ട്രാൻസ്മിറ്ററായ γ-അമിനോബ്യൂട്ടിക് ആസിഡിന്റെ (GABA) പ്രധാന ജൈവ ലക്ഷ്യമായ GABAA റിസപ്റ്ററിന്റെ പോസിറ്റീവ് അലോസ്റ്റെറിക് മോഡുലേറ്ററായി പ്രവർത്തിക്കുന്നു.[12]

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Zulresso label എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "DEA Schedules Postpartum Depression Treatment Zulresso". Monthly Prescribing Reference. 17 June 2019. Archived from the original on 3 September 2019. Retrieved 24 November 2019.
  3. 3.0 3.1 3.2 3.3 3.4 3.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Scott2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Krieger NR, Mok WM, Herschkowitz S (September 1990). "5α-Pregnane-3α-ol-20-one Identified as an Active Molecular Species of Steroid Anesthetic in Brain". Anesthesiology. 73. doi:10.1097/00000542-199009001-00702.
  5. Yagen B, Gallili GE, Mateles RI (August 1978). "Progesterone biotransformation by plant cell suspension cultures". Applied and Environmental Microbiology. 36 (2): 213–6. Bibcode:1978ApEnM..36..213Y. doi:10.1128/AEM.36.2.213-216.1978. PMC 291203. PMID 697360.
  6. Meyer HH, Jewgenow K, Hodges JK (February 1997). "Binding activity of 5alpha-reduced gestagens to the progestin receptor from African elephant (Loxodonta africana)". General and Comparative Endocrinology. 105 (2): 164–7. doi:10.1006/gcen.1996.6813. PMID 9038248.
  7. Frye C, Seliga A (May 2002). "Olanzapine and progesterone have dose-dependent and additive effects to enhance lordosis and progestin concentrations of rats". Physiology & Behavior. 76 (1): 151–8. doi:10.1016/s0031-9384(02)00689-3. PMID 12175598. S2CID 38249308.
  8. Mahendroo M, Wilson JD, Richardson JA, Auchus RJ (July 2004). "Steroid 5alpha-reductase 1 promotes 5alpha-androstane-3alpha,17beta-diol synthesis in immature mouse testes by two pathways". Molecular and Cellular Endocrinology. 222 (1–2): 113–20. doi:10.1016/j.mce.2004.04.009. PMID 15249131. S2CID 54297812.
  9. 9.0 9.1 "FDA approves first treatment for post-partum depression". U.S. Food and Drug Administration (FDA) (Press release). 19 March 2019. Archived from the original on 11 October 2019. Retrieved 21 March 2019.  This article incorporates text from this source, which is in the public domain.
  10. Reddy DS (2010). Neurosteroids: endogenous role in the human brain and therapeutic potentials. Progress in Brain Research. Vol. 186. pp. 113–37. doi:10.1016/B978-0-444-53630-3.00008-7. ISBN 9780444536303. PMC 3139029. PMID 21094889. {{cite book}}: |journal= ignored (help)
  11. "ChemIDplus - 516-54-1 - AURFZBICLPNKBZ-SYBPFIFISA-N - Brexanolone [USAN] - Similar structures search, synonyms, formulas, resource links, and other chemical information". NIH Toxnet. Retrieved 26 December 2017.
  12. 12.0 12.1 "Zulresso- brexanolone injection, solution". DailyMed. 18 November 2019. Retrieved 23 November 2019.
"https://ml.wikipedia.org/w/index.php?title=അലോപ്രെഗ്നനോലോൺ&oldid=3862744" എന്ന താളിൽനിന്ന് ശേഖരിച്ചത്