അലെബ്ടോങ്ങ്
ദൃശ്യരൂപം
അലെബ്ടോങ്ങ്
അലെബ്ടോങൊ | |
|---|---|
| Coordinates: 02°15′00″N 33°18′54″E / 2.25000°N 33.31500°E | |
| രാജ്യം | |
| മേഖല | ഉഗാണ്ടയുടെ വടക്കൻ മേഖല |
| ഉപ മേഖല | ലാങൊ ഉപമേഖല |
| ഉഗാണ്ട | അലെബ്ടോങ്ങ് ജില്ല |
| ഉയരം | 1,100 മീ (3,600 അടി) |
| ജനസംഖ്യ (2013 Estimate) | |
• ആകെ | 15,100 |
അലെബ്ടോങ്ങ് , ചിലപ്പോൾ അലെബ്ടോങൊ ,[അവലംബം ആവശ്യമാണ്] എന്നും പറയും. ഇത് ഉഗാണ്ടയിലെ വടക്കൻ മേഖലയിലെ ഒരു പട്ടണമാണ്. ഇത് അലെബ്ടോങ്ങ് ജില്ലയിലെ പ്രധാന മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രമാണ്
സ്ഥാനം
[തിരുത്തുക]കിഴക്കുള്ള അലെബ്ടോങ്ങ് ജില്ലയിലെ ഒമൊറൊ പട്ടണത്തിനും പടിഞ്ഞാറുള്ള ലിറജില്ലയിലെ ലിറ പട്ടണത്തിനും ഇടക്കുള്ള റോഡിലാണ് ഈ പട്ടണം. ലങൊ ഉപ മേഖലയിൽ ലിറക്ക് കിഴക്ക് 50 കി.മീ. അകലെയാണ്. [1]
കുറിപ്പുകൾ
[തിരുത്തുക]- ↑ {{cite web|
ജനസംഖ്യ
2013ൽ, പട്ടണകേന്ദ്രത്തിന്റെ 7 കി.മീ. ചുറ്റളവിൽ മൊത്തം ജനസംഖ്യ ഏകദേശം 15100.<ref>"Estimated Population of Alebtong Town In 2013". Fallingrain.com. Retrieved 2 June 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Alebtong Rising In cleanliness Archived 2014-06-02 at the Wayback Machine