അലൂവിയൻ ഖനനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നദി കടൽ ഇവയുടെ തീരങ്ങളിൽ ചെളിയും മണ്ണും കലർന്നു കാണുന്ന ഖനിജങ്ങളെ കഴുകി വൃത്തിയാക്കി എടുക്കുന്ന രീതിയാണിത്. ചെലവു കുറഞ്ഞ രീതിയാണ്.

"https://ml.wikipedia.org/w/index.php?title=അലൂവിയൻ_ഖനനം&oldid=2280400" എന്ന താളിൽനിന്ന് ശേഖരിച്ചത്