അലൂമിനിയം മോണോബ്രോമൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലൂമിനിയം മോണോബ്രോമൈഡ്
Names
Other names
Aluminum monobromide; Aluminium bromide; Aluminum bromide
Identifiers
CAS number 22359-97-3

ChemSpider ID4514498

PubChem 5360392
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Infobox references

AlBr എന്ന ആനുഭവിക സൂത്രവാക്യം ഉള്ള ഒരു രാസ സംയുക്തമാണ് അലുമിനിയം മോണോബ്രോമൈഡ്. ഉയർന്ന താപനിലയിൽ അലുമിനിയം ലോഹവുമായുള്ള ഹൈഡ്രജൻ ബ്രോമെഡിന്റെ (HBr) പ്രതിപ്രവർത്തനത്തിൽ നിന്നാണ് ഇത് രൂപം കൊള്ളുന്നത്. എന്നാൽ താപനില താഴ്ന്ന് സാധാരണ നിലയിലെത്തുമ്പോൾ ഈ രാസസംയുക്തം താഴെ കാണും പ്രകാരം വിഘടിക്കുന്നു.

6/n "[AlBr]n" → Al2Br6 + 4 Al

വിഘടിത മിശ്രിതത്തിൻറെ താപനില 1000 °C -നു മുകളിലേക്ക് ഉയർത്തിയാൽ ഘടകപദാർഥങ്ങൾ വീണ്ടും യോജിക്കുകയും അലൂമിനം മോണോബ്രോമൈഡ് പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യും.

അലുമിനിയം, ബ്രോമിൻ എന്നിവയുടെ കൂടുതൽ സ്ഥിരതയുള്ള സംയുക്തമാണ് അലുമിനിയം ട്രൈബ്രോമൈഡ്.

ഇതും കാണുക[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]