അലൂമിനിയം മോണോക്ലോറൈഡ്
ദൃശ്യരൂപം
Names | |
---|---|
IUPAC name
Aluminium monochloride"chloridoaluminium (CHEBI:30131)". Chemical Entities of Biological Interest (ChEBI). UK: European Bioinformatics Institute.</ref>
| |
Other names
Aluminium(I) chloride[അവലംബം ആവശ്യമാണ്]
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChemSpider | |
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Thermochemistry | |
Std enthalpy of formation ΔfH |
-51.46 kJ mol−1 |
Standard molar entropy S |
227.95 J K−1 mol−1 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
AlCl എന്ന രാസസൂത്രത്തോടുകൂടിയ മെറ്റൽ ഹാലൈഡാണ് അലുമിനിയം മോണോക്ലോറൈഡ് . ഒരു തന്മാത്രയെന്ന നിലയിൽ അലുമിനിയം മോണോക്ലോറൈഡിന് ഉയർന്ന താപനിലയിലും താഴ്ന്ന മർദ്ദത്തിലും മാത്രമേ നിലനില്പുള്ളു. [1] അലുമിനിയം സമ്പന്നമായ ഒരു ലോഹസങ്കരം ഉരുക്കി അതിൽനിന്ന് അലുമിനിയം പുടപാകം ( സ്മെൽറ്റിംഗ്) ചെയ്തെടുക്കുന്ന അൽകാൻ പ്രക്രിയയുടെ ഒരു ഘട്ടമായാണ് ഈ സംയുക്തം നിർമ്മിക്കുന്നത്. 1300 °C വരെ ചൂടാക്കിയ ഒരു റിയാക്ടറിൽ ലോഹസങ്കരം ഉരുക്കി അത് അലുമിനിയം ട്രൈക്ലോറൈഡുമായി കലർത്തിയാൽ അലുമിനിയം മോണോക്ലോറൈഡിന്റെ വാതകം ഉത്പാദിപ്പിക്കപ്പെടുന്നു.[2] [3]
- 2Al{alloy} + AlCl3{gas} → 3AlCl{gas}
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Chase, M. W.; Curnutt, J. L.; Prophet, H.; McDonald, R. A.; Syverud, A. N. (1975-01-01). "JANAF thermochemical tables, 1975 supplement". Journal of Physical and Chemical Reference Data. 4 (1): 1–176. Bibcode:1975JPCRD...4....1C. doi:10.1063/1.555517. ISSN 0047-2689.
- ↑ Totten, George E.; MacKenzie, D. Scott (2003). Handbook of Aluminum. CRC Press. ISBN 0-8247-0896-2.
- ↑ J. Cernicharo, M. Guelin (1987). "Metals in IRC+10216 - Detection of NaCl, AlCl, and KCl, and tentative detection of AlF". Astronomy and Astrophysics. 183 (1): L10–L12. Bibcode:1987A&A...183L..10C.