അലീസൺ ഈസ്റ്റ്വുഡ്
ദൃശ്യരൂപം
അലീസൺ ഈസ്റ്റ്‍വുഡ് | |
|---|---|
Alison Eastwood, Hollywood, California on November 10, 2012 | |
| ജനനം | മേയ് 22, 1972 വയസ്സ്)[1][2][3][4] |
| തൊഴിൽ(s) | Actress, model, fashion designer |
| സജീവ കാലം | 1980–present |
| ജീവിതപങ്കാളി(s) |
|
| Parent(s) | Clint Eastwood Maggie Johnson |
| ബന്ധുക്കൾ | Kyle Eastwood (brother) Scott Eastwood (half-brother) Francesca Eastwood (half-sister) |
അലീസൺ ഈസ്റ്റ്‍വുഡ് (ജനനം: മേയ് 22, 1972) ഒരു അമേരിക്കൻ നടി, സംവിധായിക, നിർമ്മാതാവ്, ഫാഷൻ മോഡൽ, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ പ്രശസ്തയാണ്.
ആദ്യകാലജീവിതം
[തിരുത്തുക]അലീസൺ ഈസ്റ്റ്‍വുഡ് കാലിഫോർണിയയിലെ കാർമെലിൽ മാഗ്ഗി ജോൺസൺ, ചലച്ചിത്ര താരം ക്ലിന്റ് ഈസ്റ്റ്‍വുഡ് എന്നിവരുടെ മകളായി ജനിച്ചു. അവർക്ക് കൈൽ ഈസ്‍റ്റ്‍വുഡ് എന്ന പേരിൽ ഒരു സഹോദരനും കിംബർ ഈസ്‍റ്റ്‍വുഡ്, സ്കോട്ട് ഈസ്‍റ്റ്‍വുഡ്, കാത്റിൻ ഈസ്‍റ്റ്‍വുഡ്, ഫ്രാൻസെസ്ക ഈസ്‍റ്റ്‍വുഡ്, മോർഗാൻ ഈസ്‍റ്റ്‍വുഡ് എന്നിങ്ങനെ ആറു അർദ്ധ സഹോദരീസഹോദരന്മാരുമുണ്ട്. കാലിഫോർണിയയിലെ മോണ്ടെറിയിലുള്ള സാന്താ കറ്റാലിയ സ്കൂളിലും പെബിൾ ബീച്ചിലെ സ്റ്റീവൻസൺ സ്കൂളിലുമായി വിദ്യാഭ്യാസം നടത്തിയശേഷം തന്റെ പതിനെട്ടാമത്തെ വയസ്സിൽ യുസി സാന്താ ബാർബറയിൽ (ബിരുദം നേടിയിരുന്നില്ല) അഭിനയ കല പഠിക്കാൻ ചേരുകയും ചെയ്തു.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 1980 | ബ്രോൺകോ ബില്ലി | Child at orphanage | Uncredited |
| 1980 | എനി വിച്ച് വേ യു കാൻ | Kid | Uncredited |
| 1984 | ടൈറ്റ്റോപ്പ് | Amanda Block | |
| 1997 | അബ്സലൂട്ട് പവർ | Art Student | |
| 1997 | മിഡ്നൈറ്റ് ഇൻ ദ ഗാർഡൻ ഓഫ് ഗുഡ് ആൻറ് ഈവിൾ | Mandy Nicholls | |
| 1998 | ജസ്റ്റ് എ ലിറ്റിൽ ഹാംലെസ് സെക്സ് | Laura | |
| 1998 | സൂയിസൈഡ്, ദ കോമഡി | Amanda | |
| 1999 | ബ്രേക്ക്ഫാസ്റ്റ് ചാമ്പ്യൻസ് | Maria Maritimo | |
| 1999 | ഫ്രണ്ട്സ് & ലവേർസ് | Lisa | |
| 1999 | ബ്ലാക്ക് ആന്റ് വൈറ്റ് | Lynn Dombrowsky | TV film |
| 2000 | ദ സ്പ്രിംഗ് | Sophie Weston | TV film |
| 2000 | ഇഫ് യു ഒൺലി ന്യൂ | സമാന്താ | |
| 2002 | പൂൾഹിൽ ജങ്കീസ് | Tara | |
| 2002 | ദ ബെന്റ് | Sue Morris | Short |
| 2002 | പവർ പ്ലേ | Gabriella St. John | |
| 2004 | ഐ വിൽ സീയിംഗ് യൂ | Patricia Collins | TV film |
| 2004 | ദൈ ആർ എമംഗ് അസ് | Finley | TV film |
| 2005 | ഫ്ലാറ്റ്ബുഷ് | Shellman | Short |
| 2005 | ദ ലോസ്റ്റ് എഞ്ചൽ | Detective Billie Palmer | |
| 2005 | ഡോണ്ട് ടെൽ | Raphael | |
| 2006 | ലെസ്സർ ഈവിൾ | Karen Max | TV film |
| 2006 | ഹൌ ടു ഗോ ഔട്ട് ഓൺ എ ഡേറ്റ് ഇൻ ക്യൂൻസ് | Karen | |
| 2006 | വെയ്റ്റിംഗ് ടു ലവ് | Harriett Williams | |
| 2007 | വൺ ലോംഗ് നൈറ്റ് | Wendy | |
| 2010 | വൺസ് ഫാളൻ | Kat | |
| 2011 | ഹെൻറി | Laura | Short |
| 2012 | ആനിമൽ ഇന്റർവെൻഷൻ | Herself | Docoseries |
| 2013 | ഷാഡോ പീപ്പിൾ | Sophie Lacombe | |
| 2014 | ഫൈൻഡിംഗ് ഹാർമണി | Sam Colter | |
| 2014 | C.R.U. | Allison Doyle-Ewansiha | |
| 2015 | യൂണിറ്റി[6] | Narrator | Documentary |
| 2019 | ദ മ്യൂൾ | ഐറിസ് | Post-production |
അവലംബം
[തിരുത്തുക]- 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;TCMഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;hollywood.comഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;nndb.comഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;nyഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;The Carmel Sandpiperഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Dave McNary (April 22, 2015). "Documentary 'Unity' Set for Aug. 12 Release with 100 Star Narrators". Variety. Retrieved May 1, 2015.