Jump to content

അലിസൺ ബ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലിസൺ ബ്രീ
Brie at the 2013 San Diego Comic-Con
ജനനം
അലിസൺ ബ്രീ സ്കേർമർഹോൺ

(1982-12-29) ഡിസംബർ 29, 1982  (41 വയസ്സ്)
കലാലയംകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്
തൊഴിൽനടി, നിർമ്മാതാവ്, മോഡൽ
സജീവ കാലം2004–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2017)

ആലിസൺ ബ്രീ സ്കേർമർഹോൺ[1] (ജനനം: ഡിസംബർ 29, 1982) ഒരു അമേരിക്കൻ നടിയും, നിർമ്മാതാവും മോഡലുമാണ്. അവർ ഔദ്യോഗികരംഗത്ത് ആലിസൺ ബ്രീ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2009 മുതൽ 2015 വരെ സംപ്രേഷണം ചെയ്യപ്പെട്ട കമ്മ്യൂണിറ്റി എന്ന ഹാസ്യപരമ്പരയിലെ താരവേഷമായ ആനീ എഡിസൺ, 2007 മുതൽ 2015 വരെ സംപ്രേഷണം ചെയ്യപ്പെട്ട മാഡ് മെൻ എന്ന നാടകപരമ്പരയിലെ ട്രൂഡി ക്യാംമ്പ്ബെൽ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷകരുടെയിടയിൽ സുപരിചിതയായത്. 2014 മുതൽ തുടരുന്ന ബൊജാക്ക് ഹോർസ്മാൻ എന്ന ആനിമേറ്റഡ് പരമ്പരയിലെ ഡയാനെ ൻയുയെൻ എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയത് ആലിസൺ ബ്രീ ആയിരുന്നു. 2017 മുതൽ തുടർന്നുകൊണ്ടിരിക്കുന്ന ഗ്ലോ എന്ന പരമ്പരയിലെ റൂത്ത് വൈൽഡർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ടെലിവിഷൻ പരമ്പര മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി വിഭാഗത്തിൽ മികച്ച നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശവും ഒരു കോമഡി പരമ്പരയിലെ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച നടിക്കുള്ള സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡും ലഭിച്ചിരുന്നു.

സ്ക്രീം 4 (2011), ദി ഫൈ-ഇയർ എൻഗേജ്മെന്റ് (2012), ദി ലെഗോ മൂവി (2014), ഗെറ്റ് ഹാർഡ് (2015), സ്ലീപ്പിംഗ് വിത്ത് അദർ പീപ്പിൾ (2015), ഹൌ ടു ബി സിംഗിൾ (2016) , ദി ലിറ്റിൽ അവേർസ് (2017), ദി ഡിസാസ്റ്റർ ആർട്ടിസ്റ്റ് (2017), ദി പോസ്റ്റ് (2017) എന്നിവയുൾപ്പെടെയുള്ള സിനിമകളും അഭിനയിച്ചിട്ടുണ്ട്.

കലാജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
വർഷം പേര് വേഷം കുറിപ്പുകൾ
2004 സ്റ്റോളൻ പോയം ആലിസ് ഹ്രസ്വ ചിത്രം
2007 ഡിക്കീ സ്മാൾസ്: ഫ്രം ഷെയിം ടു ഫെയിം മിയ
2007 ബോൺ മേരി എലിസബത്ത് മാർട്ടിനോ
2008 പാരസോംനിയ ഡാർസി
2008 ദ കവറപ്പ് ഗ്രേസ്
2008 ബഡ്ഡി 'ൻ' ആൻഡി മിഷേൽ ഹ്രസ്വ ചിത്രം
2008 സാൽവേഷൻ, ടെക്സസ് ലിസ സാൾട്ടർ ഹ്രസ്വ ചിത്രം
2009 അസ് വൺ നൈറ്റ് അലിസൺ ഹ്രസ്വ ചിത്രം
2010 ദ ഹോം ഫ്രണ്ട് ഹന്നാ ഹ്രസ്വ ചിത്രം
2010 റാസ്പ്ബെറി മാജിക് മിസ് ബ്രാഡ്ലി
2010 മൊണ്ടാന ആമസോൺ എല്ല ഡൻഡെർഹെഡ്
2011 സ്ക്രീം 4 റെബേക്ക വാൾട്ടേർസ്
2012 സേവ് ദ ഡേറ്റ് ബെത്
2012 ദ ഫൈവ് ഇയർ എൻഗേജ്മെന്റ് സൂസീ ബാർനെസ്-എയ്ഹ്വെർ
2013 ദ കിംഗ് ഓഫ് സമ്മർ ഹീതർ ടോയ്
2014 ദ ലിഗോ മൂവി പ്രിൻസസ് യുനികിറ്റി (voice)
2014 സേർച്ച് പാർട്ടി എലിസബത്ത്
2015 സ്ലീപ്പിംഗ് വിത് അദർ പീപ്പിൾ ലയ്നി ഡാൽട്ടൻ
2015 ഗെറ്റ് ഹാർഡ് അലിസ ബാരോ
2015 നോ സ്ട്രേഞ്ചർ ദാൻ ലവ് ലൂസി ഷെറിംഗ്ടൂൺ
2016 ഹൌ ടു ബി സിംഗിൾ ലൂസി
2016 ജോഷി റേച്ചൽ
2016 ഗെറ്റ് എ ജോബ് ടാന്യ സെല്ലേർസ്
2016 എ ഫാമിലി മാൻ ലിൻ വോഗൽ
2017 ദ ലിറ്റിൽ അവേർസ് സിസ്റ്റർ അലെസാന്ദ്ര
2017 ദ ഡിസാസ്റ്റർ ആർട്ടിസ്റ്റ് അമ്പർ
2017 ദ പോസ്റ്റ് ലാല്ലി വെയ്മൌത്ത്

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് വേഷം കുറിപ്പുകൾ
2006 ഹന്നാ മൊണ്ടാന നിന എപ്പിസോഡ്: "It's My Party and I'll Lie if I Want To"
2007–2015 മാഡ് മെൻ ട്രൂഡി കാംപ്ബെൽ തുടർകഥാപാത്രം, 36 എപ്പിസോഡുകൾ
2008 ദ ഡെഡ്ലിയെസ്റ്റ് ലെസ്സൺ അംബർ ടെലിവിഷൻ സിനിമ
2009–2015 കമ്മ്യൂണിറ്റി Annie Edison പ്രധാന കഥാപാത്രം, 110 എപ്പിസോഡുകൾ
2011 റോബോട്ട് ചിക്കൻ Martha Stewart / Vampire Lifeguard Voice role; episode: "The Godfather of the Bride 2"
2012 NTSF:SD:SUV:: Joanie എപ്പിസോഡ്: "Sabbath-tage"
2012 അമേരിക്കൻ ഡാഡ്! Lindsay Voice role; episode: "Adventures in Hayleysitting"
2013 High School USA! Miss Temple Voice role; എപ്പിസോഡ്e: "Choices"
2013 Axe Cop Beautiful Girly Bobs Voice role; എപ്പിസോഡ്: "The Dumb List"
2014 Comedy Bang! Bang! Herself എപ്പിസോഡ്: "Alison Brie Wears a Black Mesh Top & Mini-Skirt"
2014–present BoJack Horseman Diane Nguyen / Various Characters Voice role; 48 എപ്പിസോഡുകൾ
2015 Lip Sync Battle Herself എപ്പിസോഡ്: "Alison Brie vs. Will Arnett"
2016–present Teachers Lauren Lark എപ്പിസോഡ്: "Pilot"; also executive producer
2016 Doctor Thorne Martha Dunstable 3 എപ്പിസോഡുകൾ
2017 Dr. Ken Herself എപ്പിസോഡ്: "Ken's Big Audition"
2017–present ഗ്ലോ റൂത്ത് വൈൽഡർ Main role, 10 episodes

വെബ്ബ്

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2008–2009 My Alibi Rebecca Fuller 18 എപ്പിസോഡുകൾ
2009 Hot Sluts Amber[2] 5 എപ്പിസോഡുകൾ
2012 Sketchy Meg എപ്പിസോഡ്: "You Got Retweeted"
2013 ArScheerio Paul Show, TheThe ArScheerio Paul Show Madonna എപ്പിസോഡ്: "Madonna & Rosie O'Donnell"

വീഡിയോ ഗെയിം

[തിരുത്തുക]
Year Title Role
2015 Lego Dimensions Princess Unikitty
2016 Marvel Avengers Academy Black Widow[3]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Year Association Category Nominated work Result Ref.
2009 Screen Actors Guild Awards Outstanding Performance by an Ensemble in a Drama Series Mad Men വിജയിച്ചു
2012 Critics' Choice Television Awards Best Supporting Actress in a Comedy Series Community നാമനിർദ്ദേശം
2018 Best Actress in a Comedy Series GLOW നാമനിർദ്ദേശം
Satellite Awards Best Actress – Television Series Musical or Comedy Pending
Golden Globe Awards Best Actress – Television Series Musical or Comedy നാമനിർദ്ദേശം [4][5][6][7]
Screen Actors Guild Awards Outstanding Performance by a Female Actor in a Comedy Series നാമനിർദ്ദേശം
Outstanding Performance by an Ensemble in a Comedy Series നാമനിർദ്ദേശം

അവലംബം

[തിരുത്തുക]
  1. Robertson, Josh (February 26, 2013). "25 Things You Didn't Know About Alison Brie". Complex (in ഇംഗ്ലീഷ്). Archived from the original on 2017-05-15. Retrieved June 28, 2017.
  2. "Alison Brie falls in with the wrongest crowd possible". Comedy Central. Archived from the original on 2012-10-10. Retrieved 2018-04-18.
  3. Goldman, Eric (February 4, 2016). "Marvel Avengers Academy Launches with an All-Star Cast". IGN. Retrieved February 28, 2016.
  4. Smith, Nigel (January 8, 2018). "First-Time Winner Rachel Brosnahan Pauses Globes Acceptance Speech for a Good Reason: 'Hi, Oprah!'". People. Retrieved January 8, 2018.
  5. Plaugic, Lizzie (January 8, 2018). "Rachel Brosnahan wins 2018's Best Actress Golden Globe for Amazon's The Marvelous Mrs. Maisel". The Verge. Retrieved January 8, 2018.
  6. Otterson, Joe (January 8, 2018). "'Mrs. Maisel' Star Rachel Brosnahan Advocates for More Women's Stories During Golden Globes Win". Variety. Retrieved January 8, 2018.
  7. Perez, Lexy (January 8, 2018). "Golden Globes: Rachel Brosnahan Wins Best Actress for 'Marvelous Mrs. Maisel'". The Hollywood Reporter. Retrieved January 8, 2018.
"https://ml.wikipedia.org/w/index.php?title=അലിസൺ_ബ്രീ&oldid=4110229" എന്ന താളിൽനിന്ന് ശേഖരിച്ചത്