അലിസ്സ മില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലിസ്സ മില്ലർ
Alyssa Miller 2013 TIFF.jpg
ജനനംഅലീസ്സ ഏലിയ്ൻ മില്ലർ
(1989-07-04) ജൂലൈ 4, 1989 (പ്രായം 30 വയസ്സ്)[1]
ലോസ് ആഞ്ചലസ്, കാലിഫോർണിയ, U.S.
സജീവം2005–present
Modeling information
Height5 ft 9 in (1.75 m)
Hair colorതവിട്ടുനിറം (natural)
Eye colorമങ്ങിയ
Manager
വെബ്സൈറ്റ്www.alyssamiller.com

അലിസ്സ മില്ലർ (ജനനം ജൂലൈ 4, 1989) ഒരു അമേരിക്കൻ മോഡൽ ആണ്. പല പ്രമുഖ കമ്പനികൾക്കും പ്രിന്റ് ആൻഡ് റൺവേ ജോലി ചെയ്തിട്ടുണ്ട്. വോഗും (ജർമ്മനി), എല്ലെ (ഇറ്റലി) എന്നീ ഫാഷൻ മാഗസിനുകളിൽ കവർപേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗസ്സ്, വിക്ടോറിയസ് സീക്രട്ട് ഫീച്ചർ ചെയ്ത മോഡൽ വക്താവ് ആയിരുന്നു. കൂടാതെ സ്പോർട്ട്സ് ഇല്ലസ്ട്രേറ്റഡ് സ്വിംസ്യൂട്ട് ഇഷ്യു സ്പോർട്ട്സ് മാഗസിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ജനിച്ചു. അവരുടെ വംശാവലിയിൽ ജർമൻ, ഓസ്ട്രിയൻ, ഇംഗ്ലീഷ്, ഐറിഷ്, സ്കോട്ടിഷ്, വെൽഷ്സ് എന്നിവർ ഉൾപ്പെടുന്നു.[5] ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ പാംഡേലിൽ വളർന്നു. [6] മില്ലർ അവളുടെ ഇരുണ്ട തവിട്ട് തലമുടി, മുഴുവൻ പുരികം അസ്ഥിഘടന എന്നിവയുടെ പേരിൽ അറിയപ്പെടുന്നു. കാഴ്ചയിൽ യൂറോപ്യൻ സാദൃശ്യമാണ് അവൾക്കുണ്ടായിരുന്നത്. [7] "ഞാൻ കണ്ടിട്ടുള്ള ഏറ്റവും യൂറോപ്യൻ കാഴ്ചയുള്ള അമേരിക്കൻ പെൺകുട്ടിയാണ് അലിസ്സ! ഗസ്സ് സ്ഥാപകനായ പോൾ മാർഷ്യാനോ അവളെക്കുറിച്ച് പറയുകയുണ്ടായി.[8]അവൾ ഗസ്സുമായി മുന്നേറ്റമുണ്ടായപ്പോൾ അവൾ സോഫിയ ലോറെൻ, ബ്രൂക്ക് ഷീൽഡ്സ് എന്നിവരുമായി താരതമ്യപ്പെടുത്തുന്നു.[7]

അവലംബം[തിരുത്തുക]

  1. "Alyssa Miller". Fashion Model Directory. Retrieved 2011-02-19.
  2. http://www.imgmodels.com/alyssamiller/new-york/women
  3. http://www.imgmodels.com/alyssamiller/sydney/women
  4. https://models.com/models/alyssa-miller
  5. "Denim Road Test: Paper Denim & Cloth: Fashion's Newest Model Citizen Likes Em Dark". Psychopedia.com. February 2006. ശേഖരിച്ചത് 2013-12-16.
  6. D'Zurilla, Christie (2013-02-13). "Sports Illustrated Swimsuit 2013: Alyssa Miller knows her icebergs". Los Angeles Times. ശേഖരിച്ചത് 2013-12-15.
  7. 7.0 7.1 Magsaysay, Melissa (2010-09-30). "Guess gets Seductive with a perfume launch party in Hollywood". Los Angeles Times. ശേഖരിച്ചത് 2013-12-15.
  8. "Meet New Guess Girl Alyssa Miller!". Archived from the original on 2010-09-26. Retrieved 2011-04-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലിസ്സ_മില്ലർ&oldid=2914304" എന്ന താളിൽനിന്ന് ശേഖരിച്ചത്