ഉള്ളടക്കത്തിലേക്ക് പോവുക

അലിയം രോത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലിയം രോത്തി
Scientific classification Edit this classification
Kingdom: Plantae
Clade: Embryophytes
Clade: ട്രക്കിയോഫൈറ്റ്
Clade: Spermatophytes
Clade: സപുഷ്പി
Clade: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Allioideae
Genus: Allium
Species:
A. rothii
Binomial name
Allium rothii

അലിയം രോത്തി (Allium rothii) ഇസ്രായേൽ, പലസ്തീൻ, സിറിയ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്. ബൾബ് എന്നറിയപ്പെടുന്ന ഭൂകാണ്ഠത്തിൽ നിന്നുണ്ടാകുന്ന വാർഷികസസ്യത്തിൽ അമ്പൽ (umbel) പൂക്കുലകൾ കാണപ്പെടുന്നു. ദളപുടങ്ങൾ വെള്ള നിറത്തിലും കേസരവും അണ്ഡാശയവും പർപ്പിൾ നിറത്തിലും കാണപ്പെടുന്നു.[1][2]

അവലംബം

[തിരുത്തുക]
  1. Flora of Israel Online
  2. Zuccarini, Joseph Gerhard. 1843. Abhandlungen der Mathematisch-Physikalischen Classe der Königlich Bayerischen Akademie der Wissenschaften 3: 232.
"https://ml.wikipedia.org/w/index.php?title=അലിയം_രോത്തി&oldid=3223376" എന്ന താളിൽനിന്ന് ശേഖരിച്ചത്