അലിമൊദിയാൻ

Coordinates: 10°49′10″N 122°25′56″E / 10.819561°N 122.432158°E / 10.819561; 122.432158
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലിമൊദിയാൻ
Municipality of Alimodian
Aerial view of Alimodian
Aerial view of Alimodian
Nickname(s): 
  • Banana Capital of Western Visayas
  • Strawberry Capital of Iloilo
Motto(s): 
Truth Always Prevails
Map of Iloilo with അലിമൊദിയാൻ highlighted
Map of Iloilo with അലിമൊദിയാൻ highlighted
അലിമൊദിയാൻ is located in Philippines
അലിമൊദിയാൻ
അലിമൊദിയാൻ
Coordinates: 10°49′10″N 122°25′56″E / 10.819561°N 122.432158°E / 10.819561; 122.432158
Country Philippines
RegionWestern Visayas (Region VI)
ProvinceIloilo[*]
District2nd district of Iloilo
Founded1754
Barangays51 (see Barangays)
ഭരണസമ്പ്രദായം
[1]
 • മേയർGeefre A. Alonsabe
വിസ്തീർണ്ണം
[2]
 • ആകെ144.82 ച.കി.മീ.(55.92 ച മൈ)
ജനസംഖ്യ
 (പിഴവ്:അസാധുവായ സമയം കാനേഷുമാരി)
 • ആകെ39,722
 • ജനസാന്ദ്രത270/ച.കി.മീ.(710/ച മൈ)
ZIP code
5028
PSGC
IDD:area code+63 (0)33
Climate typeഉഷ്ണമേഖലാ കാലാവസ്ഥ
Income class3rd municipal income class
Native languagesKaray-a
Hiligaynon
ടാഗലോഗ്
വെബ്സൈറ്റ്www.alimodian.gov.ph

അലിമൊദിയാൻ Alimodian, ഔദ്യോഗികമായി Municipality of Alimodian, എന്നറിയപ്പെടുന്നു. ഇത് ഒരു മൂന്നാം ക്ലാസ് മുനിസിപ്പാലിറ്റിയാണ്. ഫിലിപ്പൈൻസിലെ ഇലോഇലോ പ്രവിശ്യയിലാണിത് സ്ഥിതിചെയ്യുന്നത്. 2015ലെ സെൻസസ് പ്രകാരം, 38,408 ആണ് ജനസംഖ്യ.[./Alimodian,_Iloilo#cite_note-PSA15-06-3 [3]]

ഈ മുനിസിപ്പാലിറ്റിക്ക് ആകെ 14,482 hectares (35,790 acres) വിസ്തീർണ്ണമാണുള്ളത്,[3] ഇലോഇലോ പ്രവിശ്യയുടെ 2.89% ആണ് ഈ മുനിസിപ്പാലിറ്റി. കൃഷിക്കായി വളഞ്ഞുപുളഞ്ഞ മലമ്പ്രദേശമാണുള്ളത്.

ഈ പ്രദേശത്തെ പടിഞ്ഞാറൻ വിസായാസിന്റെ വാഴപ്പഴക്കൃഷിയുടെ കേന്ദ്രം എന്നാണു വിളിച്ചുവരുന്നത്. ഇവിടെ ആ പ്രദേശത്തെ ഏറ്റവും മധുരമുള്ള വാഴപ്പഴം വളരുന്നു. ഇവിടെ വാഴപ്പഴം മാത്രമല്ല, ചോലം, മാങ്ങ, കിഴങ്ങുവർഗ്ഗങ്ങൾ, മധുരക്കിഴങ്ങ്, പയറുവർഗ്ഗങ്ങൾ, തെങ്ങ് മുതലായവയും കാരറ്റ്, കോളിഫ്ലവർ, ബ്രാക്കോളി, സ്ട്രോബെറി എന്നിവയും കൃഷിചെയ്യുന്നു. ഇലോഇലോ പ്രവിശ്യയിലെ സ്റ്റ്രോബറിയുടെ കേന്ദ്രമായും ഈ പ്രദേശം അറിയപ്പെടുന്നുണ്ട്.

പേരിന്റെ ഉത്ഭവം[തിരുത്തുക]

The name of the town was named after this plant alimodia or alimodias, the old Visayan name for Coix lachryma-jobi.

അലിമോദിയ alimodia or alimodias, the old Visayan name for Coix lachryma-jobi, എന്ന പുല്ല് വർഗത്തിൽപ്പെട്ട സസ്യം വളരെയധികം ഇവിടെക്കാണാമെന്നതുകൊണ്ടാണീ പേര് വന്നത്. ഈ സസ്യത്തിന്റെ കായ കൊണ്ട് ചിലർ മാലകോർക്കുമായിരുന്നു.

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Municipality". Quezon City, Philippines: Department of the Interior and Local Government. Retrieved 31 May 2013.
  2. "Province: Iloilo". PSGC Interactive. Quezon City, Philippines: Philippine Statistics Authority. Retrieved 12 നവംബർ 2016.
  3. "Province: Iloilo". PSGC Interactive. Makati City, Philippines: National Statistical Coordination Board. Archived from the original on 2013-05-10. Retrieved 26 February 2013.
"https://ml.wikipedia.org/w/index.php?title=അലിമൊദിയാൻ&oldid=3623727" എന്ന താളിൽനിന്ന് ശേഖരിച്ചത്