അലാസ്ക ഉപദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലാസ്ക ഉപദ്വീപിലെ അഗ്നിപർവ്വതങ്ങൾ

അലാസ്ക ഉപദ്വീപ്[1] (അല്യൂറ്റ് പെനിൻസുല[2] അല്ലെങ്കിൽ അലൂഷ്യൻ പെനിൻസുല[3] എന്നും അറിയപ്പെടുന്നു, Aleut: Alasxix̂; Sugpiaq: Aluuwiq, Al'uwiq) അലാസ്കയുടെ പ്രധാന ഭൂപ്രദേശത്ത് നിന്ന് ഏകദേശം 800 കി.മീ (497 മൈൽ) തെക്കുപടിഞ്ഞാറായി വ്യാപിച്ച് അല്യൂഷ്യൻ ദ്വീപുകളിൽ അവസാനിക്കുന്ന ഒരു ഉപദ്വീപാണ്. ഈ ഉപദ്വീപ് പസഫിക് സമുദ്രത്തെ ബെറിംഗ് കടലിന്റെ ഒരു ശാഖയായ ബ്രിസ്റ്റോൾ ബേയിൽ നിന്ന് വേർതിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Alaska Peninsula. {{cite book}}: |work= ignored (help)
  2. Alexander M Ervin (2016). Cultural Transformations and Globalization: Theory, Development, and Social Change. Routledge. ISBN 9781317261773.
  3. Andrew Topf (13 November 2016). "Stars aligning for Redstar Gold's Alaska flagship". Mining.com. InfoMine.
"https://ml.wikipedia.org/w/index.php?title=അലാസ്ക_ഉപദ്വീപ്&oldid=3784296" എന്ന താളിൽനിന്ന് ശേഖരിച്ചത്