അലാസ്കയിലെ നദികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലാസ്കയിലെ നദികളുടെ പട്ടികയാണിത്[1] ഇത് പൂർണ്ണമായ പട്ടികയല്ല. അലാസ്ക സംസ്ഥാനത്ത് ഏകദേശം 12,000 നദികൾ ഉള്ളതായി കണക്കാക്കിയിരിക്കുന്നു. അതുപോലെ ആയിരക്കണക്കിന് നീർച്ചാലുകളും അരുവികളും ഇതുകൂടാതെയുണ്ട്.[2] യുണൈറ്റഡ് സ്റ്റേറ്റ്സ് ജ്യോഗ്രാഫിക്കൽ സർവ്വേ ജ്യോഗ്രാഫിക് നെയിംസ് ഇൻഫൊർമേഷൻ സിസ്റ്റം കണക്കെടുപ്പു പ്രകാരം അലാകയിൽ ഏകദേശം 9,728 ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട നദികളും അരുവികളും പോഷക നദികളുമുണ്ട്.A[›] നദികളുടെ നീളം കണക്കാക്കിയിരിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ജ്യോഗ്രാഫിക്കൽ സർവ്വേ ജ്യോഗ്രാഫിക് നെയിംസ് ഇൻഫൊർമേഷൻ സിസ്റ്റം (GNIS) ശേഖരിച്ച ലഭ്യമായ പട്ടിക അനുസരിച്ചാണ്.

സിവാർഡ് ഹൈവേയ്ക്കു സമീപമുള്ള ട്വൻറി മൈൽ നദി (ജനുവരി 2015)

ഡ്രെയിനേജ് ബേസിന് പ്രകാരം[തിരുത്തുക]

This list is arranged by drainage basin, with respective tributaries ordered from mouth to source, and indented under their downstream-parent's name.

ആർട്ടിക് സമുദ്രം[തിരുത്തുക]

ബെറിങ് സ്റ്റ്രെയിറ്റ്[തിരുത്തുക]

യൂക്കോണ് നദീ തടം[തിരുത്തുക]

ബെറിങ് കടൽ[തിരുത്തുക]

The Tangle Lakes in the Alaska Range sit on the divide between the Bering Sea and Gulf of Alaska watersheds, and are the source of the Delta River

ഗൾഫ് ഓഫ് അലാസ്ക[തിരുത്തുക]

The Denali Highway crosses the upper Susitna river

തെക്കു കിഴക്കേ അലാസ്ക[തിരുത്തുക]

അക്ഷരമാലാ ക്രമത്തിൽ[തിരുത്തുക]

The Snow River near Seward
The Kasilof River in autumn
Matanuska Glacier in the Chugach Mountains is the source of the Matanuska river

ഇതു കൂടി കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

^ A: Notes:

USGS GNIS named streams by Borough or Census Area:[3]

#
Streams
and
GNIS
query
Link
Borough
or
Census Area
58 Aleutians East
139 Aleutians West (CA)
70 Anchorage
469 Bethel (CA)
10 Bristol Bay
275 Denali
189 Dillingham (CA)
367 Fairbanks North Star
38 Haines
103 Hoonah–Angoon (CA)
113 Juneau
398 Kenai Peninsula
101 Ketchikan Gateway
114 Kodiak Island
181 Kusilvak (CA)
267 Lake and Peninsula
607 Matanuska-Susitna
1389 Nome (CA)
653 North Slope
512 Northwest Arctic
56 Petersburg (CA)
139 Prince of Wales–Hyder (CA)
44 Sitka
15 Skagway
590 Southeast Fairbanks (CA)
679 Valdez–Cordova (CA)
56 Wrangell
52 Yakutat
1953 Yukon–Koyukuk (CA)
9637 TOTAL

അവലംബം[തിരുത്തുക]

  1. Hydrologic Unit Map - State of Alaska (Map). Alaska: United States Geological Survey, United States Department of the Interior. 1987. {{cite map}}: Cite has empty unknown parameters: |bookauthor=, |booktitle=, and |month= (help)
  2. "Alaska Hydrologic Survey". Division of Mining, Land and Water; Alaska Department of Natural Resources. Archived from the original on 2012-02-08. Retrieved 2016-10-20.
  3. "Named rivers of Alaska". United States Board on Geographic Names, United States Geological Survey, United States Department of the Interior.

പൊതു അവലംബം[തിരുത്തുക]