അലാവ, നോർത്തേൺ ടെറിട്ടറി
ദൃശ്യരൂപം
അലാവ Alawa ഡാർവിൻ, നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||||||
ജനസംഖ്യ | 2,127 (2016 census)[1] | ||||||||||||||
• സാന്ദ്രത | 1,770/km2 (4,590/sq mi) | ||||||||||||||
സ്ഥാപിതം | 1960s | ||||||||||||||
പോസ്റ്റൽകോഡ് | 0810 | ||||||||||||||
വിസ്തീർണ്ണം | 1.2 km2 (0.5 sq mi) | ||||||||||||||
സ്ഥാനം | 12 km (7 mi) from Darwin | ||||||||||||||
LGA(s) | ഡാർവിൻ നഗരം | ||||||||||||||
Territory electorate(s) | കാസുവാരിന | ||||||||||||||
ഫെഡറൽ ഡിവിഷൻ | സോളമൻ | ||||||||||||||
|
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഡാർവിൻ നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശമാണ് അലാവ. ട്രോവർ, ഡ്രിപ്‌സ്റ്റോൺ റോഡ്സ്, ലേക്‌സൈഡ് ഡ്രൈവ്, റാപ്പിഡ് ക്രീക്ക് എന്നിവയാണ് ഈ പ്രദേശത്തിൻറെ അതിർത്തികൾ. ഡാർവിൻ നഗരത്തിലെ പ്രാദേശിക സർക്കാർ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]അലാവയുടെ പ്രാന്തപ്രദേശം 1960-കളുടെ അവസാനത്തിലാണ് നിർമ്മിക്കപ്പെട്ടത്. തെക്കൻ പോഷകനദികളുടെ ഒരു പ്രദേശത്ത് താമസിച്ചിരുന്ന അലാവ ആദിവാസി ഗോത്രത്തിന്റെ പേരിൽ നിന്നുമാണ് അലാവയുടെ പേര് ലഭിച്ചത്.[2] 1942-ൽ ജപ്പാന്റെ ഡാർവിൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അലാവയിലെ പഴയ പോസ്റ്റോഫീസിലെ തൊഴിലാളികളെയും പ്രദേശത്തെ താമസക്കാരെയും പേരിലൂടെ അനുസ്മരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Australian Bureau of Statistics (27 June 2017). "Alawa (State Suburb)". 2016 Census QuickStats. Retrieved 28 June 2017.
- ↑ The Origin of Suburbs, Localities, Towns and Hundreds in the Greater Darwin area Archived 29 ജൂൺ 2011 at the Wayback Machine. Retrieved 2007-12-16
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Alawa, Northern Territory എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.