അലാമോസ നദി

Coordinates: 37°23′54″N 106°50′20″W / 37.39833°N 106.83889°W / 37.39833; -106.83889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അലാമോസ നദി
The river at Capulin.
ഉദ്ഭവം"of cottonwood"
CountryUnited States
StateColorado
Physical characteristics
പ്രധാന സ്രോതസ്സ്37°21′44″N 106°37′12″W / 37.36222°N 106.62000°W / 37.36222; -106.62000[1]
നദീമുഖംRio Grande
arid land south of Alamosa
37°23′54″N 106°50′20″W / 37.39833°N 106.83889°W / 37.39833; -106.83889[1]
നീളം64 mi (103 km), west-east
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി148 sq mi (380 km2)

അലാമോസ നദി അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുകൂടി ഒഴുകുന്ന ഒരു നദിയാണ്. ഏകദേശം 64 മൈൽ (103 കിലോമീറ്റർ)[2] നീളമുള്ള ഇത് സാൻ ലൂയിസ് താഴ്‌വരയിലൂടെ ഏകദേശം കിഴക്കോട്ട് തിരിഞ്ഞ് ഒഴുകുന്നു. നദിയുടെ നീർത്തടം ഏകദേശം 148 ചതുരശ്ര മൈൽ (380 ചതുരശ്ര കിലോമീറ്റർ) ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 U.S. Geological Survey Geographic Names Information System: Alamosa River
  2. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed March 31, 2011
"https://ml.wikipedia.org/w/index.php?title=അലാമോസ_നദി&oldid=3912429" എന്ന താളിൽനിന്ന് ശേഖരിച്ചത്