അലസ്സാൻഡ്രോ മാൻസിനി
ദൃശ്യരൂപം
അലസ്സാൻഡ്രോ മാൻസിനി | |
|---|---|
![]() | |
| Captain Regent of San Marino | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 1 April 2020 | |
| മുൻഗാമി | Luca Boschi Mariella Mularoni |
| പദവിയിൽ 1 April 2007 – 1 October 2007 | |
| മുൻഗാമി | Antonio Carattoni Roberto Giorgetti |
| പിൻഗാമി | Mirko Tomassoni Alberto Selva |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 4 ഒക്ടോബർ 1975 വയസ്സ്) City of San Marino, San Marino |
| രാഷ്ട്രീയ കക്ഷി | Party of Socialists and Democrats |
ഒരു സമരീനിയൻ രാഷ്ട്രീയക്കാരനാണ് അലസ്സാൻഡ്രോ മാൻസിനി (ജനനം: ഒക്ടോബർ 4, 1975). സാൻ മറിനോയുടെ ക്യാപ്റ്റൻ റീജന്റായി 2007 ഏപ്രിൽ 1 മുതൽ ഒക്ടോബർ 1 വരെ ആറുമാസക്കാലം അലസ്സാൻഡ്രോ റോസിയോടൊപ്പം സേവനമനുഷ്ഠിച്ചു. [1]
പാർട്ടി ഓഫ് സോഷ്യലിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റ്സ് എന്ന് രാഷ്ട്രീയ കക്ഷിയിലെ അംഗമാണ് മാൻസിനി.
അവലംബങ്ങൾ
[തിരുത്തുക]- ↑ Central Intelligence Agency (2007), "San Marino", The CIA World Factbook 2008, New York, NY: Skyhorse Publishing, pp. 541, ISBN 1-60239-080-0
