അലക്സ് മോർഗൻ
Jump to navigation
Jump to search
![]() മോർഗൻ 2018-ൽ | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | അലക്സാണ്ട്ര പട്രീഷ്യ മോർഗൻ കരോസ്കോ[1] | ||
ജനന തിയതി | [2] | ജൂലൈ 2, 1989||
ജനനസ്ഥലം | കാലിഫോർണിയ, U.S. | ||
ഉയരം | 5 അടി 7 in (170 സെ.മീ) (1.70 മീ)[2] | ||
റോൾ | Striker | ||
ക്ലബ് വിവരങ്ങൾ | |||
നിലവിലെ ടീം | Orlando Pride | ||
നമ്പർ | 13 | ||
യൂത്ത് കരിയർ | |||
Cypress Elite | |||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
2008–2009 | West Coast FC | 2 | (2) |
2010 | California Storm | 3 | (5) |
2010 | Pali Blues | 3 | (1) |
2011 | Western New York Flash | 13 | (4) |
2012 | Seattle Sounders Women | 3 | (2) |
2013–2015 | Portland Thorns FC | 36 | (15) |
2016– | Orlando Pride | 47 | (18) |
2017 | → Lyon (loan) | 8 | (5) |
ദേശീയ ടീം | |||
2008 | United States U20 | 10 | (5) |
2010– | United States | 158 | (99) |
ബഹുമതികൾ
| |||
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
ഒരു അമേരിക്കൻ ഫുട്ബോൾ താരമാണ് അലക്സാണ്ട്ര പട്രീഷ്യ മോർഗൻ കരോസ്കോ (ജൂലൈ 2, 1989) . ഒളിമ്പിക് സ്വർണ്ണ മെഡൽ, ഫിഫ വുമൻസ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. നാഷണൽ ടീമിനുവേണ്ടി ഫോർവേർഡ് കളിക്കുന്നു[3].
അവലംബം[തിരുത്തുക]
- ↑ "Alex Morgan – Family, Family Tree by Caleb". CelebFamily. ശേഖരിച്ചത് July 1, 2018.
- ↑ 2.0 2.1 അലക്സ് മോർഗൻ profile at Soccerway
- ↑ "USWNT notebook: Scheduling, captains and other updates from World Cup qualifying camp". The Equalizer.