അലക്സാണ്ഡ്ര ബ്രെക്കെന്റിഡ്ജ്
ദൃശ്യരൂപം
അലക്സാണ്ഡ്ര ബ്രെക്കെന്റിഡ്ജ് | |
---|---|
ജനനം | അലക്സാണ്ട്ര ഹെതറിംഗ്ടൺ ബ്രെക്കൻറിഡ്ജ് മേയ് 15, 1982 ബ്രിഡ്ജ്പോർട്ട്, കണക്റ്റിക്കട്ട്, യു.എസ്. |
മറ്റ് പേരുകൾ | അലക്സ് ബ്രെക്കെന്റിഡ്ജ് |
തൊഴിൽ | നടി, ശബ്ദ നടി, ഫോട്ടോഗ്രാഫർ |
സജീവ കാലം | 1998–ഇതുവരെ |
ജീവിതപങ്കാളി(കൾ) | കേസി ഹൂപ്പർ (m. 2015) |
കുട്ടികൾ | 2 |
ബന്ധുക്കൾ | Michael Weatherly (uncle) |
വെബ്സൈറ്റ് | alexandrabreckenridge |
അലക്സാണ്ഡ്ര ഹെതറിങ്ടൺ ബ്രെക്കെൻറിഡ്ജ് (ജനനം: മെയ് 15, 1982) ഒരു അമേരിക്കൻ അഭിനേത്രിയും ഫോട്ടോഗ്രാഫറുമാണ്.[1] ബിഗ് ഫാറ്റ് ലയർ (2002), ഷി ഈസ് ദി മാൻ (2006) തുടങ്ങിയ കൗമാര കോമഡി ചിത്രങ്ങളിൽ അപ്രധാന വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അവർ അഭിനയരംഗത്തു ചുവടുറപ്പിക്കുന്നത്. പിന്നീട് അവർ ഡർട്ട് എന്ന പരമ്പരയിൽ വില്ല മക്ഫേർസൺ എന്ന റിപ്പോർട്ടറുടെ വേഷവും ഹ്രസ്വകാല പരമ്പരയായ ദ എക്സ് ലിസ്റ്റിലും സഹവേഷങ്ങൾ അവതരിപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ "Alexandra Breckenridge – Biography". alexandrabreckenridge.com. Archived from the original on September 17, 2010. Retrieved November 23, 2009.