അലക്സാണ്ടർ ബേ, വടക്കൻ കേപ്
അലക്സാണ്ടർ ബേ, വടക്കൻ കേപ് Alexanderbaai | |
---|---|
Coordinates: 28°35′S 16°29′E / 28.583°S 16.483°E | |
Country | South Africa |
Province | Northern Cape |
District | Namakwa |
Municipality | Richtersveld |
Established | 1836 |
• ആകെ | 9.25 ച.കി.മീ.(3.57 ച മൈ) |
(2011)[1] | |
• ആകെ | 1,736 |
• ജനസാന്ദ്രത | 190/ച.കി.മീ.(490/ച മൈ) |
• Black African | 9.7% |
• Coloured | 74.7% |
• Indian/Asian | 0.1% |
• White | 15.2% |
• Other | 0.2% |
• Afrikaans | 92.7% |
• Xhosa | 2.6% |
• English | 1.5% |
• Other | 3.2% |
സമയമേഖല | UTC+2 (SAST) |
Postal code (street) | 8290 |
Area code | 027 |
ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറേയറ്റത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് അലക്സാണ്ടർ ബേ (ആഫ്രിക്കാൻസ്: അലക്സാണ്ടർബായ്) . നമക്വാലാന്റ് എന്നും ഈ പട്ടണം അറിയപ്പെടുന്നു. ഓറഞ്ച്നദിയുടെ തെക്കേ തീരത്താണ് ഈ പട്ടണം. സർ ജെയിംസ് അലക്സാണ്ടറിന്റെ പേരിലാണ് ഈ പട്ടണത്തിന് ലഭിച്ചത്. അദ്ദേഹമാണ് 1836 ൽ നമീബിയയിലേക്ക് നടന്ന റോയൽ ജ്യോഗ്രാഫിക്കൽ സൊസൈറ്റിയുടെ പര്യവേഷണത്തിൽ ഈ പ്രദേശം രേഖപ്പെടുത്തിയത്(അദ്ദേഹമാണ് ഇവിടത്തെ വ്യാവസായിക ചെമ്പ് ഖനനവ്യവസായത്തിന് അടിത്തറയിട്ടതെന്ന് ഇവിടത്തെ പല ആളുകളും തെറ്റിധരിക്കാറുണ്ട്). ഇവിടെനിന്ന് 1925 ൽ രത്നങ്ങൾ ലഭിച്ചതോടെ ഖനനം അലക്സാണ്ടർ ബേയിൽ വ്യാപകമായി.
ഓറഞ്ചെമുണ്ട് നഗരം നദിയുടെ വടക്കേതീരത്തായി സ്ഥിതിചെയ്യുന്നു. ഇത് നമീബിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്നു. ഈ രണ്ട് നഗരങ്ങളും ഹാരി ഓപ്പൺഹൈമർ പാലത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. 1951 ലാണ് ഈ പാലം പണിതത് . ഹാരി ഓപ്പൺഹൈമറുടെ സ്മരണാർത്ഥമാണ് ഈ പാലത്തിന് ഈ പേര് നൽകിയത്.
അലക്സാണ്ടർ ബേ വിമാനത്താവളം ഈ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത്. [2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Main Place അലക്സാണ്ടർ ബേ, വടക്കൻ കേപ്". Census 2011.
- ↑ Airport information for Alexander Bay Airport (FAAB) Archived 2011-08-06 at the Wayback Machine..