അലക്സാണ്ടർ ദ്വീപ് (നുനാവത്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Alexander Island
Geography
LocationNorthern Canada
Coordinates75°52′N 102°37′W / 75.867°N 102.617°W / 75.867; -102.617 (Alexander Island)Coordinates: 75°52′N 102°37′W / 75.867°N 102.617°W / 75.867; -102.617 (Alexander Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area484 കി.m2 (187 sq mi)
Administration
Canada
Demographics
PopulationUninhabited

അലക്സാണ്ടർ ദ്വീപ് (Alexander Island) കാനഡയിലെ നുനാവത് എന്ന പ്രദേശത്തെ കാനഡയുടെ ആർക്ടിക്ക് ദ്വീപുകളിലൊന്നാണ്. ഇത്, മാസ്സി ദ്വീപിനും ഇല്ലെ മാർക്കിനും തെക്കും ബാഥെർസ്റ്റ് ദ്വീപിനു വടക്കും സ്ഥിതിചെയ്യുന്നു. 75°52'N 102°37'W കിടക്കുന്ന ഈ ദ്വീപിനു 484 കി.m2 (5.21×109 sq ft), വിസ്തീർണ്ണമുണ്ട്. ഇത്, 42.8 കിലോമീറ്റർ (26.6 mi) നീളമുള്ളതും 19 കിലോമീറ്റർ (12 mi) വീതിയുള്ളതുമാണ്.

അവലംബം[തിരുത്തുക]