അലക്സാണ്ടർ എം. ഫെസ്കോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ എം. ഫെസ്കോവ്
Александр Михайлович Феськов
ജനനം (1959-02-17) ഫെബ്രുവരി 17, 1959  (65 വയസ്സ്)
പൗരത്വംUkrainian
തൊഴിൽPhysician and medical researcher
അറിയപ്പെടുന്നത്പ്രത്യുൽപാദന സാങ്കേതികവിദ്യ കൂടാതെ ഫെർട്ടിലിറ്റി ചികിത്സ
വെബ്സൈറ്റ്Feskov Human Reproduction Group

ഒരു ഉക്രേനിയൻ ഡോക്ടറും പ്രത്യുൽപാദന രംഗത്തെ ശാസ്ത്രജ്ഞനും, പ്രത്യുൽപാദന സാങ്കേതികവിദ്യയിലും ഫെർട്ടിലിറ്റി ചികിത്സയിലും വൈദഗ്ധ്യമുള്ള അൾട്രാസോണോഗ്രാഫറുമാണ് അലക്സാണ്ടർ എം. ഫെസ്കോവ് (ജനനം: 1959 ഫെബ്രുവരി 17, ഉക്രെയ്നിലെ അൽചെവ്സ്കിൽ) .

ഉക്രെയ്നിലെ ഏറ്റവും അറിയപ്പെടുന്ന പ്രത്യുൽപാദന സാങ്കേതികവദഗ്ധനും[1] സറോഗസി വിദഗ്ധനുമായ,[2] ഫെസ്കോവ് കൂടാതെ 100-ലധികം അക്കാദമിക് പ്രസിദ്ധീകരണങ്ങളുടെ രചയിതാവാണ്.[3] യൂറി വെർലിൻസ്‌കി, ലാർസ് ജോഹാൻസൺ, നോർബർട്ട് ഗ്ലീച്ചർ എന്നിവരും ഇതുവായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയ മറ്റ് ശ്രദ്ധേയരായ ഡോക്ടർമാരാണ്.

യൂറോപ്യൻ സൊസൈറ്റി ഓഫ് ഹ്യൂമൻ റീപ്രൊഡക്ഷൻ ആൻഡ് എംബ്രിയോളജി (ESHRE) അംഗമാണ് ഫെസ്കോവ്. കൂടാതെ ഉക്രേനിയൻ അസോസിയേഷൻ ഓഫ് റീപ്രൊഡക്റ്റീവ് മെഡിസിൻ ബോർഡ് അംഗവുമാണ്.[4][5]

വിദ്യാഭ്യാസം[തിരുത്തുക]

ഉക്രെയ്നിലെ അൽചെവ്സ്കിൽ ജനിച്ച ഫെസ്കോവ്, ഉക്രെയ്നിലെ ഖാർകിവിലുള്ള 1st സിറ്റി ക്ലിനിക്കൽ ഹോസ്പിറ്റലിൽ പ്രസവചികിത്സയിലും ഗൈനക്കോളജിയിലും ഇന്റേൺ ആയി ജോലി ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം 1990-ൽ ഖാർകോവ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടി.[6][7]

അവലംബം[തിരുത്തുക]

  1. "СПИКЕРЫ КОНФЕРЕНЦИИ: Феськов А.М., Данкович Н.А., Хмиль С.В." eco-if.com.ua (in ഉക്രേനിയൻ). August 7, 2018. Retrieved 2019-12-04.
  2. Sand Network (July 12, 2019). "Cracking The Surrogate Mother Cost Code". sandnetwork.in (in ഇംഗ്ലീഷ്). Archived from the original on 2019-12-04. Retrieved 2019-12-04.
  3. "Феськов Александр Михайлович". pochutymamo.com.ua (in ഉക്രേനിയൻ). Archived from the original on 2019-12-04. Retrieved 2019-12-04.
  4. "Reproductive Problems Got the Answer to Fulfillment with Feskov Human Reproduction Group". www.digitaljournal.com (in ഇംഗ്ലീഷ്). April 21, 2018. Retrieved 2019-12-04.
  5. "Madre surrogata italia". issuu.com (in ഇറ്റാലിയൻ). Sep 30, 2019. Retrieved 2019-12-04.
  6. "Alexander Mikhailovich Feskov". mix.com (in ഉക്രേനിയൻ). Retrieved 2019-12-04.
  7. "Alexender Feskov (Ukrainian interview)". kh.vgorode.ua (in ഉക്രേനിയൻ). 30 September 2015. Retrieved 2019-12-04.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_എം._ഫെസ്കോവ്&oldid=4073350" എന്ന താളിൽനിന്ന് ശേഖരിച്ചത്