അലക്സാണ്ട്രിയ റീജിയണൽ സെന്റർ ഫോർ വിമൻസ് ഹെൽത്ത് ആൻഡ് ഡെവലപ്‌മെന്റ്

Coordinates: 31°12′13″N 29°54′12″E / 31.20361°N 29.90333°E / 31.20361; 29.90333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ട്രിയ റീജിയണൽ സെന്റർ ഫോർ വിമൻസ് ഹെൽത്ത് ആൻഡ് ഡെവലപ്‌മെന്റ്
مركز الإسكندرية الإقليمي لصحة وتنمية المرأة
പ്രമാണം:Arcalex logo.jpeg
തരംലാഭേച്ഛയില്ലാത്ത സംഘടന
Location
അക്ഷരേഖാംശങ്ങൾ31°12′13″N 29°54′12″E / 31.20361°N 29.90333°E / 31.20361; 29.90333
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഈജിപ്റ്റ്
അറബ് ലോകം
മിഡിൽ ഈസ്റ്റ്
ആഫ്രിക്ക
പ്രധാന വ്യക്തികൾ
Prof. Soraya A. Sharaf (Director)
Employees
150
വെബ്സൈറ്റ്www.arcalex.org
പഴയ പേര്
സുസാൻ മുബാറക് റീജിയണൽ സെന്റർ ഫോർ വിമൻസ് ഹെൽത്ത് ആൻഡ് ഡെവലപ്‌മെന്റ്

മുമ്പ് സുസാൻ മുബാറക് റീജിയണൽ സെന്റർ ഫോർ വിമൻസ് ഹെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് എന്നറിയപ്പെട്ടിരുന്ന അലക്സാണ്ട്രിയ റീജിയണൽ സെന്റർ ഫോർ വിമൻസ് ഹെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഈജിപ്തിലെ അലക്സാണ്ട്രിയയിലുള്ള ഒരു ലാഭേച്ഛയില്ലാത്ത പരിശീലന ഗവേഷണ കേന്ദ്രമാണ്. ഈജിപ്തിലെയും അയൽരാജ്യങ്ങളിലെയും സ്ത്രീകളുടെ ആരോഗ്യം, സ്ത്രീകളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവർത്തിക്കുന്നത്. ഈജിപ്തിലെ സ്ത്രീകളുടെ ശാരീരികവും സാമൂഹികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രം മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ ഭാര്യ സൂസാൻ മുബാറക്കിന്റെ പേരിലായിരുന്നു മുമ്പ് അറിയപ്പെട്ടിരുന്നത്.

ഗവേഷണം[തിരുത്തുക]

കേന്ദ്രത്തിൽ ഡിജിറ്റൽ ലൈബ്രറിയും പ്രത്യേക ക്ലിനിക്കുകളും ഉണ്ട്. 2007-ൽ ഈ കേന്ദ്രം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ഒരു സമ്മേളനം സംഘടിപ്പിച്ചു.[1]

അവലംബം[തിരുത്തുക]

  1. Leila, Reem (1–7 November 2007). "Condoned by the victims". Al-Ahram Weekly (Egypt). Archived from the original on 10 September 2009. Retrieved 2009-09-08.

പുറം കണ്ണികൾ[തിരുത്തുക]