Jump to content

അലക്സാണ്ട്രിയ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ട്രിയ അന്താരാഷ്ട്ര വിമാനത്താവളം
എൽ നൌഷ വിമാനത്താവളം
Summary
എയർപോർട്ട് തരംപൊതുമേഖല
പ്രവർത്തിപ്പിക്കുന്നവർസർക്കാർ
Servesഅലക്സാണ്ട്രിയ, ഈജിപ്ത്
സമുദ്രോന്നതി−6 ft / −2 m
നിർദ്ദേശാങ്കം31°11′02″N 029°56′56″E / 31.18389°N 29.94889°E / 31.18389; 29.94889
റൺവേകൾ
ദിശ Length Surface
m ft
04/22 2,201 7,221 അസ്ഫാൾട്ട്
18/36 1,801 5,909 അസ്ഫാൾട്ട്
Source: DAFIF[1][2]

ഈജിപ്തിലെ അലക്സാണ്ട്രിയയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാവിമാനത്താവളമാണ് അലക്സാണ്ട്രിയ അന്താരാഷ്ട്ര വിമാനത്താവളം. ഈജിപ്ത് എയറാണ് വിമാനത്താവളത്തിലെ വലിയ എയർലൈൻ. 2008-ലെ കണക്കനുസരിച്ച് 1,162,987 യാത്രക്കാർ ഇതുവഴി കടന്നുപോയിട്ടുണ്ട്.

2010 മാർച്ചോടുകൂടി ഈ വിമാനത്താവളം അടച്ചുപൂട്ടുവാനും, എല്ലാ വ്യോമഗതാഗതവും ബോർഗ് എൽ അറബ് വിമാനത്താവളത്തിലേക്ക് നൽകാനും തീരുമാനമായിട്ടുണ്ട്.

റൺവേകൾ

[തിരുത്തുക]

വിമാനത്താവളത്തിൽ രണ്ട് റൺവേകൾ ഉണ്ട്.

  • റൺവേ 04/22: 2,201 x 45 m (7,221 x 148 ft), ഉപരിതലം: അസ്ഫാൾട്ട്
  • റൺവേ 18/36: 1,801 x 30 m (5,909 x 98 ft), ഉപരിതലം: അസ്ഫാൾട്ട്

എയർലൈനുകൾ

[തിരുത്തുക]
വിമാനകമ്പനിലക്ഷ്യസ്ഥാനം
എയർ അറേബ്യ ഷാർജ്ജ
അലക്സാണ്ട്രിയ എയർലൈൻസ്ദുബായ്, ജിദ്ദ, കുവൈറ്റ്
അൽമസ്രിയ യൂണിവേഴ്സൽ എയർലൈൻസ്കുവൈറ്റ്
ബഹറിൻ എയർബഹറിൻ
ബറാക് എയർBenghazi, ട്രിപ്പോളി
ഈജിപ്ത് എയർകെയ്റോ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മദീന, റിയാദ്
Egypt Air operated by ഈജിപ്ത് എയർ എക്സ്പ്രസ്സ്ബെയ്റൂട്ട്, Benghazi, Hurghada, ലക്സർ, Sharm el-Sheikh, ട്രിപ്പോളി
ഗൾഫേ എയർബഹറിൻ [seasonal]
ജോർദാൻ ഏവിയേഷൻഅമ്മൻ, അക്വബാ
കുവൈറ്റ് എയർവേയ്സ്കുവൈറ്റ്
ലിബിയൻ എയർലൈൻസ്Benghazi, ട്രിപ്പോളി
ഒളിമ്പിക് എയർഏതൻസ്
ഖത്തർ എയർവേയ്സ്ദോഹ
റോയൽ ജോർദ്ദാനിയൻഅമ്മൻ
സൗദി അറേബ്യൻ എയർലൈൻസ് ജിദ്ദ, മദീന, റിയാദ്

അവലംബം

[തിരുത്തുക]
  1. Airport information for HEAX at World Aero Data. Data current as of October 2006.. Source: DAFIF.
  2. Airport information for ALY at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).

പുറം കണ്ണികൾ

[തിരുത്തുക]