അലക്സാണ്ട്രിയ, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലക്സാണ്ട്രിയ, ലൂയിസിയാന
നഗരം
സിറ്റി ഓഫ് അലക്സാണ്ട്രിയ
അൽക്സാണ്ട്രിയ ഡൗണ്ടൗണിന്റെ വിശാല വീക്ഷണം
അൽക്സാണ്ട്രിയ ഡൗണ്ടൗണിന്റെ വിശാല വീക്ഷണം
Nickname(s): Alex (typically pronounced Ellic)
രാജ്യം  അമേരിക്കൻ ഐക്യനാടുകൾ
പാരിഷ് റാപ്പിഡ്സ്
ഇൻകോർപ്പറേറ്റഡ് 1818
സിറ്റി ചാർട്ടർ 1882
Government
 • മേയർ ജാക്വസ് റോയ് (ഡെ.)
Area
 • നഗരം 70 കി.മീ.2(27.0 ച മൈ)
 • Land 68 കി.മീ.2(26.4 ച മൈ)
 • Water 2 കി.മീ.2(0.6 ച മൈ)
Elevation 23 മീ(75 അടി)
Population (2010)
 • നഗരം 47,723
 • Density 680/കി.മീ.2(1/ച മൈ)
 • Metro 1,53,922
Time zone UTC-6 (CST)
 • Summer (DST) UTC-5 (CDT)
ZIP codes 71301-03, 06–07, 09, 11, 15
Area code(s) 318
Phone Number Prefixes 201, 290, 308, 420, 427, 441–443, 445, 448, 449, 473, 483, 484, 487, 542, 561, 619, 767, 769, 787, 880
Website www.cityofalexandriala.com

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒൻപതാമത്തെ വലിയ പട്ടണവും റാപ്പിഡെസ് പാരിഷിന്റെ പാരിഷ് സീറ്റുമാണ് അലക്സാണ്ട്രിയ പട്ടണം.[1]  സംസ്ഥാനത്തിൻറെ ഒത്ത മദ്ധ്യത്തിൽ റെഡ് നദിയുടെ തെക്കെ തീരത്താണ് പട്ടണം സ്ഥിതി ചെയ്യുന്നത്. 153,922 ജനങ്ങൾ അധിവസിക്കുന്ന അലക്സാണ്ട്രിയ മെട്രോപോളിറ്റൻ മേഖലയിലെ ഒരു പ്രധാന പട്ടണമാണിത്. റാപ്പിഡെസ്, ഗ്രാൻറ് പാരീഷുകൾ മുഴുവാനായി ഈ  മെട്രോപോളിറ്റൻ മേഖലയുടെ ഉള്ളിൽ വരുന്നു. പൈൻവില്ലെയാണ് സമീപ പട്ടണം. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 47,723 ആണ്.[2]

അവലംബം[തിരുത്തുക]

  1. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07. 
  2. "2010 Census". quickfacts.census.gov. Retrieved April 27, 2012. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള അലക്സാണ്ട്രിയ, ലൂയിസിയാന യാത്രാ സഹായി