Jump to content

അലക്കുയന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ആധുനിക വാഷിങ്ങ്മെഷീൻ

തുണി കഴുകാനും ഉണക്കാനും ഉപയോഗിക്കുന്ന വൈദ്യുതോപകരണമാണ് വാഷിങ്ങ് മെഷീൻ.

ഫുള്ളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, ഫ്രണ്ട് ലോഡിങ്, ടോപ്പ് ലോഡിങ് എന്നിങ്ങനെ വിവിധതരത്തിലുള്ള വാഷിങ്ങ്മെഷീനുകൾ നിലവിലുണ്ട്.

"https://ml.wikipedia.org/w/index.php?title=അലക്കുയന്ത്രം&oldid=2280385" എന്ന താളിൽനിന്ന് ശേഖരിച്ചത്