അറ്റ്‍വാട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Atwater
City
Water tower in the city
Water tower in the city
ആദർശസൂക്തം: Community Pride, City Wide
Location in California
Location in California
City of Atwater is located in the US
City of Atwater
City of Atwater
Location in the United States
Coordinates: 37°20′52″N 120°36′33″W / 37.34778°N 120.60917°W / 37.34778; -120.60917Coordinates: 37°20′52″N 120°36′33″W / 37.34778°N 120.60917°W / 37.34778; -120.60917
Country  United States
State  California
County Merced
Incorporated August 16, 1922[1]
Government
 • Mayor Jim Price[2]
 • State Senator Anthony Cannella (R)[3]
 • Assemblymember Adam Gray (D)[3]
 • U. S. Rep. Jim Costa (D)[4]
Area[5]
 • Total 6.096 ച മൈ (15.788 കി.മീ.2)
 • ഭൂമി 6.087 ച മൈ (15.766 കി.മീ.2)
 • ജലം 0.009 ച മൈ (0.022 കി.മീ.2)  0.14%
ഉയരം[6] 151 അടി (46 മീ)
Population (2010)
 • Total 28,168
 • സാന്ദ്രത 4/ച മൈ (1/കി.മീ.2)
സമയ മേഖല Pacific (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) Pacific (UTC-7)
ZIP codes 95301, 95342
ഏരിയ കോഡ് 209
FIPS code 06-03162
GNIS feature ID 277600
വെബ്‌സൈറ്റ് www.atwater.org

അറ്റ്‍വാട്ടർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ മെർസ്‍ഡ് കൗണ്ടിയിൽ, സ്റ്റേറ്റ് റൂട്ട് 99 ൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മെർസ്‍ഡിന് 8 മൈൽ (13 കിലോമീറ്റർ) വടക്ക്, വടക്കുപടിഞ്ഞാറായി,[7]  സമുദ്രനിരപ്പിൽനിന്ന് 151 അടി (46 മീറ്റർ)[8] ഉയരത്തിലാണ് അറ്റ്‍വാട്ടർ സ്ഥിതിചെയ്യുന്നത്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ നഗരത്തലെ ആകെ ജനസംഖ്യ 28,168 ആയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 6.1 ചതുരശ്ര മൈൽ (16 കി.മീ2) ആണ്. ഇതിൽ 99.86 ശതമാനം പ്രദേശം കര ഭൂമിയും ബാക്കിയുള്ള 0.14 ശതമാനം ഭാഗം വെള്ളവുമാണ്. കാസിൽ എയർ മ്യൂസിയം നഗരത്തിൽ ഉൾപ്പെടുന്നു, എന്നാൽ കാസിൽ എയർ ഫോഴ്സ് ബെയിസ് നഗരത്തിൽ ഉൾപ്പെടുന്നില്ല.

ചരിത്രം[തിരുത്തുക]

1870 കളിൽ റെയിൽവേ സൌകര്യം അറ്റ്‍വാട്ടറിൽ എത്തിയതോടെ, പട്ടണം വളർന്നു തുടങ്ങി.[9]  1880 ൽ ആദ്യ പോസ്റ്റ് ഓഫീസ് ഇവിടെ തുറന്നു.[10]  1922 ൽ നഗരം ഏകീകരിക്കപ്പെട്ടു.[11] 

റെയിൽവേ അതിൻറെ സ്റ്റേഷൻ നിർമ്മാണത്തിനായി ഉപയോഗിച്ച് സ്ഥലം മാർഷൽ ഡി. അറ്റ്‍വാട്ടർ എന്ന ഒരു ഗോതമ്പ് കൃഷിക്കാരൻറേതായിരുന്നതിനാൽ ഈ പേരാണ് നഗരത്തിൻറെ നാമത്തിന് ആധാരമാക്കിയത്.[12]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. യഥാർത്ഥ സൈറ്റിൽ നിന്ന് November 3, 2014-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014. 
  2. "City of Atwater". യഥാർത്ഥ സൈറ്റിൽ നിന്ന് January 26, 2016-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 29, 2014. 
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; swd എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; gt എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "2010 Census U.S. Gazetteer Files – Places – California". United States Census Bureau. 
  6. U.S. Geological Survey Geographic Names Information System: അറ്റ്‍വാട്ടർ
  7. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 741. ഐ.എസ്.ബി.എൻ. 1-884995-14-4. 
  8. [U.S. Geological Survey Geographic Names Information System: Atwater, California U.S. Geological Survey Geographic Names Information System: Atwater, California].  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
  9. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 741. ഐ.എസ്.ബി.എൻ. 1-884995-14-4. 
  10. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 741. ഐ.എസ്.ബി.എൻ. 1-884995-14-4. 
  11. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 741. ഐ.എസ്.ബി.എൻ. 1-884995-14-4. 
  12. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 741. ഐ.എസ്.ബി.എൻ. 1-884995-14-4. 
"https://ml.wikipedia.org/w/index.php?title=അറ്റ്‍വാട്ടർ&oldid=2659265" എന്ന താളിൽനിന്നു ശേഖരിച്ചത്