അറ്റോമിക് മാസ്സ് യൂണിറ്റ്
ദൃശ്യരൂപം
Unified atomic mass unit (Dalton) | |
---|---|
ഏകകവ്യവസ്ഥ | Physical constant (Accepted for use with the SI) |
അളവ് | mass |
ചിഹ്നം | u or Da |
Named after | John Dalton |
Unit conversions | |
1 u or Da ... | ... സമം ... |
kg | 1.660539040(20)×10−27 |
MeV/c2 | 931.494095(11) |
me | 1822.88839 |
അറ്റോമിക് മാസ്സ് യൂണിറ്റ് unified atomic mass unit (symbol: u) or dalton (symbol: Da) ആറ്റൊമിക തന്മാത്രാ തലത്തിലുള്ള ഏകകം ആണിത്. ഒരു എകീകൃത ആറ്റോമിക മാസ് യൂണിറ്റ് എന്നത് ഏതാണ്ട് ഒരു ന്യൂക്ലിയോണിന്റെ (ഒന്നുകിൽ ഒരു പ്രോട്ടോൺ അല്ലെങ്കിൽ ന്യൂട്രോൺ) മാസ്സിനു തുല്യമാണ്. ഇത് സംഖ്യാപരമായി, 1 ജി/മോളിനു തുല്യമാണ്.ഇലക്ട്രോണിന്റെ അടിസ്ഥാന ആണവനിലയിലുള്ള ബന്ധിക്കപ്പെടാത്ത നിഷ്പക്ഷമായ ഒരു കാർബൺ-12 ആറ്റത്തിന്റെ പന്ത്രണ്ടിൽ ഒന്ന് ഭാരം ആയി ഇതിനെ നിർവ്വചിക്കാം. ഇതിന്റെ വില 1.660538921(73)×10−27 kg.[1] സി ഐ പി എം(International Committee for Weights and Measures) SI യൂണിറ്റിന്റെ കൂടെ ഉപയോഗിക്കാവുന്നതും SI യൂണിറ്റിൽ ഉൾപ്പെടുത്താത്തതും പരീക്ഷണത്തിലൂടെമാത്രം SI യൂണിറ്റിൽ ലഭിക്കേണ്ടതുമാണിത്.
ഉദാഹരണങ്ങൾ
[തിരുത്തുക]- ഒരു ഹൈഡ്രജൻ-1 ആറ്റത്തിന് 1.0078250 u (1.0078250 Da) മാസ്സാണുള്ളത്.
- കാർബൺ12 ആറ്റത്തിന് 12 u (12 Da) മാസ്സാണുള്ളത്.
- അസറ്റൈൽ സാലിസിലിക് ആസിഡിന്റെ (ആസ്പിരിൻ) ഒരു തന്മാത്രയുടെ മാസ്സ് 180.16 u (180.16 Da) ആണ്.
- അറിയപ്പെടുന്നതിൽ ഏറ്റവും വലിയ പ്രോട്ടീൻ തന്മാത്രയ്ക്ക് 3-3.7 megadaltons (3000000 Da) ആണുള്ളത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- Stryer, Jeremy M. Berg; John L. Tymoczko; Lubert (2007). "2". Biochemistry (6. ed., 3. print. ed.). New York: Freeman. p. 35.