ഉള്ളടക്കത്തിലേക്ക് പോവുക

അറ്റപ്യൂർക്ക പർവ്വതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
    അറ്റപ്യൂർക്ക പർവ്വതങ്ങൾ
    Sierra de Atapuerca
    Atapuerca Mountains panorama
    Atapuerca Mountains panorama
    Atapuerca Mountains in Spain
    Atapuerca Mountains in Spain
    Location in Spain
    ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
    Atapuerca Mountains in Spain
    Atapuerca Mountains in Spain
    അറ്റപ്യൂർക്ക പർവ്വതങ്ങൾ (സ്പെയിൻ)
    സ്ഥാനംnear Atapuerca town, Ibeas de Juarros
    മേഖലBurgos, Castile and León
    Coordinates42°22′0″N 3°31′20″W / 42.36667°N 3.52222°W / 42.36667; -3.52222
    History
    കാലഘട്ടങ്ങൾപാലിയോലിത്തിക്
    Associated withHomo antecessor, Homo heidelbergensis
    Site notes
    Excavation dates1964 മുതൽ
    ArchaeologistsFrancisco Jordá Cerdá
    അറ്റപ്യൂർക്കയിലെ പുരാവസ്തു ഖനനസ്ഥലം
    Sierra de Atapuerca
    karst cave in Atapuerca.
    യുനെസ്കോ ലോക പൈതൃക സ്ഥാനം
    സ്ഥാനംസ്പെയിൻ Edit this on Wikidata
    മാനദണ്ഡംiii, v
    അവലംബം989
    നിർദ്ദേശാങ്കം42°21′09″N 3°31′06″W / 42.3525°N 3.518333°W / 42.3525; -3.518333
    രേഖപ്പെടുത്തിയത്(Unknown വിഭാഗം)
    വെബ്സൈറ്റ്www.atapuerca.org

    അറ്റപ്യൂർക്ക പർവ്വതങ്ങൾ(സ്പാനിഷ്: Sierra de Atapuerca) വടക്കൻ സ്പെയ്നിലെ, Castile and Leon ലുള്ള അറ്റപ്യൂർക്ക പട്ടണത്തിനു സമീപത്താണ്. ഉൽഖനനം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തെ ഗുഹകളുടെ സമുച്ചയത്തിൽ നിന്നും ഫോസിലുകളും കല്ലായുധങ്ങളുടെ കൂട്ടങ്ങളും കണ്ടെത്തുകയുണ്ടായി. അവ ഹോമോ സ്പീഷിസിൽപ്പെട്ടവയുടെ പടിഞ്ഞാറൻ യൂറോപ്പിലെ തന്നെ അറിയപ്പെടുന്നതിൽ ഏറ്റവും ആദ്യത്തെ ആവാസകേന്ദ്രങ്ങളാണ്. [1]കുഴിച്ചെടുത്ത ആദ്യ സ്പെസിമെനിന്റെ പഴക്കം 1.2 മില്ല്യണിനും 6,00000 വർഷത്തിനും ഇടയിൽ വരും. 'ആർക്കിയോളജിക്കൽ സൈറ്റ് ഓഫ് അറ്റപ്യൂർക്ക' എന്ന പേരിൽ യുനസ്ക്കോയുടെ ലോക പൈതൃകസ്ഥാനമായി അംഗീകരിച്ചു. [2][3]

    പുരാവസ്തു ഖനനസ്ഥലം

    [തിരുത്തുക]

    ഒരു റെയിൽപ്പാതയുടെ നിർമ്മാണവേളയിൽ Gran Dolina site, Galería, Elefante, Sima de los Huesos എന്നിവിടങ്ങളിലെ പാറകളിലൂടെയും അവശിഷ്ടങ്ങളിലൂടെയും ആഴമുള്ള കുഴികൾ വെട്ടിയപ്പോൾ ഈ മേഖലയുടെ പുരാവസ്തുപരമായ പ്രാധാന്യം കൂടുതൽ പ്രകടമായി.പിൽക്കാലത്ത് 1964 ൽ മനുഷ്യൻ നിർമ്മിച്ച ഉപകരണങ്ങൾ, ആദ്യകാല മനുഷ്യരുടെ, വേട്ടയാടുന്ന വിഭാഗത്തിന്റെ മുതൽ ചെമ്പ് യുഗത്തിലെ മനുഷ്യരുടെ വരെയും ആധുനിക മനുഷ്യരുടെയും ഒരു വലിയ നിര മനുഷ്യ ഫോസിലുകൾ കണ്ടെത്തുന്നതിൽ Francisco Jordá Cerdá യുടെ മേൽനോട്ടത്തിൽ നടന്ന ഉൽഖനനം വിജയിച്ചു. 1978 മുതൽ 1990 വരെ Emiliano Aguirreയും പിന്നീട് ചേർന്ന Eudald Carbonell, José María Bermúdez de Castro and Juan Luis Arsuaga എന്നിവരും നയിച്ച സംഘങ്ങൾ കൂടുതൽ കാമ്പെയ്നുകൾ നടത്തുകയും ചെയ്തു.

    Castile and León ഗവണ്മെന്റ് ഈ സ്ഥലത്തെ Zona Arqueológica sierra de Atapuerca എന്ന പേരിൽ Espacio cultural ആയി നാമനിർദ്ദേശം ചെയ്തു. ഈ സ്ഥലം സംരക്ഷിക്കുന്നത് സ്പാനിഷ് നിയമത്തിന്റെ കീഴിലാണ്. ഇതിനെ Bien de Interés സംസ്ക്കാരിക, പൈതൃക രജിസ്ട്രറിൽ ഉൾപ്പെടുത്തി. [4]

    ട്രിങ്കേറ ഡൊളിന

    [തിരുത്തുക]
    റെയില്വേ ട്രെഞ്ചിന്റെ ഭൂപടം.
    Trinchera Zarpazos, ഗലേറിയ വ്യവസ്ഥയുടെ ഒരു ഭാഗം (2006)
    the Homo heidelbergensis Cranium 5, ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്ന്; വർഷങ്ങൾക്കു ശേഷമാണ്ഏകദേശം പൂർണ്ണമായ ഈ മാന്റിബിൾ കണ്ടെത്തുന്നത്

    ഗ്രാൻ ഡൊളിന ഒരു ഗുഹയാണ്. 1981 സെപ്റ്റംബർ മുതൽ ഇത് ഉൽഖനനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ TD- 1 മുതൽ TD- 11 വരെയുള്ള 11 അടുക്കുകളായി വിഭജിച്ചിരിക്കുന്നു.

    ക്വേവ ഡെൽ മിറാഡോർ

    [തിരുത്തുക]

    നിയോലിത്തിക് കാലത്തേയും ചെമ്പ് യുഗത്തിലേയും ആദ്യകാല കർഷകരെക്കുറിച്ചും പാലകരെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ സ്ഥലം തരുന്നു.

    Atapuerca site ന്റെ പനോരമാ ദൃശ്യം

    ഓർക്കിഡ് താഴ്വരയും ഹുൻഡിഡെറോയും

    [തിരുത്തുക]

    ഇവിടെ നിന്ന് അപ്പർപാലിയോലിത്തിക്ക് കാലഘട്ടത്തിലെ കല്ലായുധങ്ങൾ ലഭിച്ചു.

    ഹോട്ടൽ കാലിഫോർണിയ

    [തിരുത്തുക]

    തുറസ്സായ ഒരു വാസസ്ഥലം

    രേഖപ്പെടുത്തപ്പെട്ട ചരിത്രം

    [തിരുത്തുക]

    അറ്റപ്യൂർക്ക താഴ്വരവയിലെ Piedrahita ("standing stone")രേഖകൾ അനുസരിച്ച് 1054ൽ Ferdinand I of Castile ഉം അദ്ദേഹത്തിന്റെ സഹോദരനായിരുന്ന García V of Navarre ഉം തമ്മിൽ നടന്ന അറ്റപ്യൂർക്ക യുദ്ധം നടന്ന സ്ഥലമാണ്.

    ചിത്രശാല

    [തിരുത്തുക]

    ഇതും കാണുക

    [തിരുത്തുക]

    അവലംബം

    [തിരുത്തുക]
    1. "Homo heidelbergensis: Evolutionary Tree information". Smithsonian National Museum of Natural History. Retrieved January 26, 2017.
    2. "Archaeological Site of Atapuerca - UNESCO World Heritage Centre". Whc.unesco.org. Retrieved January 26, 2017.
    3. "LANDFORMS AND GEOMORPHOLOGICAL PROCESSES IN THE DUERO BASIN. PLEISTOCENE GEOARCHEOLOGY OF AMBRONA AND ATAPUERCA SITES" (PDF). Geomorfologia.es. Archived from the original (PDF) on 2016-09-12. Retrieved January 27, 2017.
    4. "MEMORIA del Espacio Cultural "Sierra de Atapuerca"" (PDF). Jcyl.es. Retrieved January 26, 2017.