അറോറ, കൊളറാഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അറോറ, കൊളറാഡോ
City of Aurora[1]
The Southlands
Official seal of അറോറ, കൊളറാഡോ
Seal
Nicknames: 
The Gateway to the Rockies
The Sunrise of Colorado
Location of the City of Aurora in Arapahoe, Adams, and Douglas counties, Colorado.
Location of the City of Aurora in Arapahoe, Adams, and Douglas counties, Colorado.
Aurora is located in the United States
Aurora
Aurora
Location of the City of Aurora in the United States.
Coordinates: 39°42′39″N 104°48′45″W / 39.71083°N 104.81250°W / 39.71083; -104.81250Coordinates: 39°42′39″N 104°48′45″W / 39.71083°N 104.81250°W / 39.71083; -104.81250
Country United States
State Colorado
CountiesArapahoe County[1]
Adams County
Douglas County
Platted1891 as Fletcher, Colorado
Incorporated (town)1903-05-05, as the Town of Fletcher[2]
Incorporated (city)1929 as the City of Aurora[3]
Government
 • MayorMike Coffman (R)
വിസ്തീർണ്ണം
 • Total160.705 ച മൈ (416.223 കി.മീ.2)
 • ഭൂമി160.130 ച മൈ (414.734 കി.മീ.2)
 • ജലം0.575 ച മൈ (1.489 കി.മീ.2)
ഉയരം5,403 അടി (1,647 മീ)
ജനസംഖ്യ
 • Total386,261
 • റാങ്ക്3rd in Colorado
51st in the United States
 • ജനസാന്ദ്രത2,412/ച മൈ (931/കി.മീ.2)
 • മെട്രോപ്രദേശം
2,963,821 (19th)
 • CSA
3,623,560 (17th)
 • Front Range
5,055,344
Demonym(s)Auroran
സമയമേഖലUTC−07:00 (MST)
 • Summer (DST)UTC−06:00 (MDT)
ZIP codes
80010-80019, 80040-80047 (all but 80045 PO Boxes), 80137, 80247[6]
Area codesBoth 303 and 720
FIPS code08-04000
State & US gov'tRepresenting Aurora
CO Senate (4)
• CO Senate (25)
• CO Senate (26)
• CO Senate (27)
• CO Senate (28)
• CO Senate (29)
Jim Smallwood (R)
Kevin Priola (R)
Jeff Bridges (D)
Chris Kolker (D)
Janet Buckner (D)
Rhonda Fields (D)
CO House (30)
• CO House (36)
• CO House (37)
• CO House (39)
• CO House (40)
• CO House (41)
• CO House (42)
• CO House (44)
• CO House (56)
Dafna Michaelson Jenet (D)
Mike Weissman (D)
Tom Sullivan (D)
Mark Baisley (R)
Naquetta Ricks (D)
Iman Jodeh (D)
Dominique Jackson (D)
Kim Ransom (R)
Rod Bockenfeld (R)
US House (6)Jason Crow (D)
വെബ്സൈറ്റ്www.auroragov.org

അറോറ നഗരം (/əˈrrə/, /əˈrɔːrə/) അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്ത് അരപാഹോ, ആഡംസ്, ഡഗ്ലസ് കൗണ്ടികളിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോം റൂൾ മുനിസിപ്പാലിറ്റിയാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരം അരപാഹോ കൗണ്ടിയിൽ 336,035, ആഡംസ് കൗണ്ടിയിൽ 47,720, ഡഗ്ലസ് കൗണ്ടിയിൽ 2,506 എന്നിങ്ങനെയായി നഗരത്തിലെ ആകെ ജനസംഖ്യ 386,261 ആയിരുന്നു. കൊളറാഡോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവും യു.എസിലെ ഏറ്റവും ജനസംഖ്യയുള്ള 51-ാമത്തെ നഗരവുമാണ് അറോറ. ഡെൻവർ-അറോറ-ലേക്വുഡ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ (എംഎസ്എ) ഒരു പ്രധാന നഗരവും ഫ്രണ്ട് റേഞ്ച് അർബൻ കോറിഡോറിലെ ഒരു പ്രധാന നഗരവുമാണ് അറോറ.

ഭൂമിശാസ്ത്രം[തിരുത്തുക]

നഗരപരിധിയിലെ അടയാളങ്ങളിൽ അറോറ നഗരത്തിൻറെ ഔദ്യോഗിക ഉയരം, സ്ഥാപിച്ചിരിക്കുന്ന ഫലകങ്ങളിൽ 5,471 അടി (1,668 മീറ്റർ) ആയി രേഖപ്പെടുത്തിയിരിക്കുന്നുവെങ്കിലും നഗരത്തിന് ഏകദേശം 1,000 അടി (300 മീറ്റർ) ഉയര വ്യത്യാസമുണ്ട്. നഗരത്തിൻറെ 5,285 അടി (1,611 മീ) എന്ന ഏറ്റവും താഴ്ന്ന ഉയരം നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ സാൻഡ് ക്രീക്ക് നഗര പരിധി കടക്കുന്ന സ്ഥലത്ത് കാണപ്പെടുമ്പോൾ ഏറ്റവും ഉയർന്ന ഉയരമായ 6,229 അടി (1,899 മീ) നഗരത്തിന്റെ ഏറ്റവുമറ്റത്തെ തെക്കൻ അതിർത്തിയിൽ ഡഗ്ലസ് കൗണ്ടിയിൽ, ഇൻസ്പിരേഷൻ, ഗാർട്രൽ റോഡുകളുടെ കവലയ്ക്ക് സമീപമാണ്.[7]

2020 ലെ യു.എസ്. സെൻസസ് പ്രകാരം, 368 ഏക്കർ (1.489 km2) ജലഭാഗം ഉൾപ്പെടെയുള്ള നഗരത്തിന്റെ ആകെ വിസ്തീർണ്ണം 102,851 ഏക്കർ (416.223 ചതുരശ്ര കിലോമീറ്റർ) ആണ്. അയൽനഗരമായ ഡെൻവറിനേക്കാൾ 5 ശതമാനം കൂടുതൽ വിസ്തൃതമായ ഈ നഗരം ഭൂവിസ്തൃതിയിൽ യു.എസിലെ 56-ാമത്തെ വലിയ നഗരമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Active Colorado Municipalities". Colorado Department of Local Affairs. ശേഖരിച്ചത് October 15, 2021.
  2. "Colorado Municipal Incorporations". State of Colorado, Department of Personnel & Administration, Colorado State Archives. December 1, 2004. മൂലതാളിൽ നിന്നും September 27, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 18, 2007.
  3. "Aurora History". City of Aurora, Colorado. മൂലതാളിൽ നിന്നും September 28, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 23, 2007.
  4. 4.0 4.1 "Decennial Census P.L. 94-171 Redistricting Data". United States Census Bureau, United States Department of Commerce. August 12, 2021. ശേഖരിച്ചത് September 2, 2021.
  5. 5.0 5.1 "Aurora". Geographic Names Information System. United States Geological Survey.
  6. "ZIP Code Lookup". United States Postal Service. August 19, 2007. മൂലതാളിൽ (JavaScript/HTML) നിന്നും August 18, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 19, 2007. The post office serving 80137 is located in Aurora, but "Watkins" is the place name assigned to the ZIP code.
  7. Auroragov.org: Planning and Development Services Department Archived September 27, 2011, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അറോറ,_കൊളറാഡോ&oldid=3740455" എന്ന താളിൽനിന്ന് ശേഖരിച്ചത്