അറേ ഡാറ്റാ ടൈപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടർ സയൻസിൽ ഒരേ പേരിൽ ഒന്നിലധികം വസ്തുക്കളെ രേഖപ്പെടുത്താനുപയോഗിക്കുന്ന ഡാറ്റാ ടൈപ്പാണ് അറേ (Array) ഇവയിലെ ഓരോ വസ്തുക്കളേയും ഒരു ഇൻഡക്സ് ഉപയോഗിച്ചാണ് കുറിക്കുന്നത്. ഇവയെ ലഭ്യമാക്കാൻ ഒരു ഗണിതവാക്യമുപയോഗിക്കുകയും ചെയ്യും. ഉദാ: A എന്ന പേരിൽ 2000 എന്ന മെമ്മറി സ്ഥാനം മുതൽ 10 വാക്കുകൾ (8 ബിറ്റ്) ശേഖരിക്കുകയാണ് (ഇൻഡക്സ് 0 മുതൽ 9 വരെ). അങ്ങനെയെങ്കിൽ 'i' എന്ന ഇൻഡക്സുള്ളതിനെ കണ്ടെത്തുന്നത് 2000 + 8 × i എന്ന സമവാക്യമുപയോഗിച്ചിട്ടാണ്. ഇവ ഏക മാനം മുതൽ മുകളിലോട്ട് എത്ര വേണമെങ്കിലും ആകാം.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അറേ_ഡാറ്റാ_ടൈപ്പ്&oldid=2772095" എന്ന താളിൽനിന്നു ശേഖരിച്ചത്