അറബി ഭാഷയിലെ ക്രിസ്തുമത പദങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അറബ് ജനതയിലെ പ്രമുഖവും പ്രബലവുമായ മതവിഭാഗം ഇസ്ലാം ആണെങ്കിലും ക്രൈസ്തവരും ധാരാളമായി ഇന്നും മദ്ധ്യപൗരസ്ത്യ ദേശങ്ങളിൽ ഉണ്ട്. ലോകത്ത് പല രാജ്യങ്ങളിലായി രണ്ട് കോടിയിൽ പരം അറബ് ക്രൈസ്തവർ ഉള്ളതായി കണക്കാക്കുന്നു. ഈജ്പ്ത്,ലെബനോൻ, ബ്രസീൽ,മെക്സികോ, ജോർദാൻ,സിറിയ സുഡാൻ,ഇറാഖ് അമേരിക്ക, കാനഡ, യു.കെ എന്നിവടങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യം ഇവർ അറിയിക്കുന്നു. ക്രൈസ്തവമതത്തിന്റെ ആവിർഭാവം മുതൽക്കേ അറബ് ദേശങ്ങളിൽ ക്രൈസ്തവർ ഉണ്ട്.

al-Āb (الآبُ) God the Father
al-ʿAhd al-Qadīm (اَلْعَهْد اَلْقَدِيم) അൽ അഹദ് അൽ ഖദീം
പഴയ ഉടമ്പടി -
Old Testament
al-ʿAhd al-Jadīd (اَلْعَهْد اَلْجَدِيد) അൽ അഹദ് അൽ ജദീദ് -പുതിയ ഉടമ്പടി New Testament
Allāh (الله) അല്ലാഹ് . ദൈവം . ക്രൈസ്തവരും, യഹൂദരും , മുസ്ലീംങ്ങളും ദൈവത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പദം

Aiqūna (أَيْقونة) അയ്കൂന വിഗ്രഹം ബിംബം Icon

B[തിരുത്തുക]

Bābā (بَابَا) ബാബ മാർപ്പാപ്പ Pope
(بِاسْمِ الآبِ وَالاِبْنِ وَالرُّوحِ الْقُدُسِ, ) ബിസ്മി അൽ അബ് വലിബ്നി വൽ റൂഹിൽഖുദ്സി
പിതാവിന്റെയും മകന്റെയും പരിശുദ്ധ ആത്മാവിന്റേയും നാമത്തിൽ

Brūtistāntī (بْرُوتِسْتَانْتِي)
Protestant                                                                                                                                

I[തിരുത്തുക]

‘Īdu Jamī‘il-Qiddīsīn (عِيدُ جَمِيعِ الْقِدِّيسِين) ഈദുൽ ജാമി അൽഖിദ്ദീസീൻ പുണ്യാളന്മാരുടെ പെരുന്നാൾAll Saints' Day
 (عِيدُ الْفِصْح) or ഈദുൽ ഫിസ്ഹ് (عِيدُ الْقِيامَة)ഈദുൽ ഖിയാമ ഉയർത്തെഴുന്നേൽപ്പ് പെരുന്നാൾപെരുന്നാൾ Easter
‘Īdu l-Jasad (عِيدُ ْالجَسَد) ഈദുൽ ജസദ് ശരീര പെരുന്നാൾ The Catholic feast of Corpus Christi
‘Īdu l-Mīlād (عِيدُ الْمِيلاد) ഈദുൽ മീലാദ് . ജനന പെരുന്നാൾ Nativity of Jesus
‘Īdu ṣ-Ṣu‘ūd (‘Īdu Ṣu‘ūdil-Masīḥ) (عِيدُ الصُّعُود) ഈദു സുഊദ് ഈദ് സു ഊദ് ഉൽ മസീഹ Feast of the Ascension
Sabtul-l-Amwāt (سَبْتُ الأَمْوَات) സബ്ത്തുൽ അംവാത്ത് മരണപ്പെട്ടവരുടെ ദിനം all soul's day
Injīl (إنجيل)

കനീസ(كَنِيسة)

Kārdināl (كاردينال)
Cardinal
Kathūlīkī (كَاثُولِيكِيّ)
Catholic
Kātidrā'iyyah (كَاتِدْرَائِيَّة)
Cathedral
al-Kitāb al-Muqaddas (اَلْكِتَاب اَلْمُقَدَّس) Bible (literally "the Holy Scriptures")