അറബിമലയാളം ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക
ദൃശ്യരൂപം
| ക്രമസംഖ്യ | പ്രസിദ്ധീകരണത്തിന്റെ പേര് | വർഷം | പത്രാധിപർ / പ്രസാധകൻ | സ്ഥലം |
|---|---|---|---|---|
| 1 | മലയാളി | 1880 | എൻ.എം. മൊഹമ്മദ് കുഞ്ഞ് | മംഗലാപുരം |
| 2 | ഹിദായത്തുൾ ഇൿവാൻ | 1890 | അബ്ദുള്ളക്കോയ തങ്ങൾ | തിരൂരങ്ങാടി |
| 3 | മണിവിളക്ക് | 1891 | സുലൈമാൻ മൗലവി | ആലപ്പുഴ |
| 4 | തുഫത്തുൽ അൿയാർ വ ഹിദായത്തുൽ അഷ്‌റാർ | 1892 | മക്തി തങ്ങൾ | |
| 5 | സലാഹുൽ ഇൿവാൻ | 1899 | സി. സൈദലിക്കുട്ടി മാസ്റ്റർ | പൊന്നാനി |
| 6 | റഫീക്കുൽ ഇസ്ലാം | 1909 | തിരൂർ | |
| 7 | അൽ-ഇസ്ലാം | 1910 | വക്കം മൗലവി | കായിക്കര |
| 8 | അൽ-ഇർഷാദ് | 1923 | എ.കെ. മൗലവി | ഏറിയാട്, കൊടുങ്ങല്ലൂർ |
| 9 | അൽ-ഇസ്ലാ | 1925 | ഇ മൊയ്തു മൗലവി | |
| 10 | നിസ-ഉൽ-ഇസ്ലാം | 1929 | കെ.സി. കോമുക്കുട്ടി മൗലവി | കോഴിക്കോട് |
| 11 | അൽ-ഹിദായത്ത് | 1929 | പി.എൻ. ഹൈദർ മൗലവി | ഇരിമ്പിളയം (പൊന്നാനി) |
| 12 | അൽ-ബയാൻ | 1929 | എ.പി. അഹമ്മദ് കുട്ടി മുസലിയാർ | കോഴിക്കോട് |
| 13 | അൽ-മുർഷിദ് | 1935 | കെ. എം. മൗലവി | തിരൂരങ്ങാടി |
| 14 | അൽ-ഇത്തിഹാദ് | 1954 | ഇ.കെ. മൗലവി | തിരൂരങ്ങാടി |
അവലംബം
[തിരുത്തുക]- ↑ P P, Abdul Razak P P (2007/11/03). "Colonialism and community formation in Malabar: a study of muslims of Malabar". Appendix - X. Retrieved 2018/04/23.
{{cite journal}}: Check date values in:|accessdate=and|date=(help); Cite journal requires|journal=(help)CS1 maint: date and year (link)