അറബിപ്പൊന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അറബിപ്പൊന്ന്' (നോവൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അറബിപ്പൊന്ന്
കർത്താവ്എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
ഏടുകൾ440
ISBN9788171305162

എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവലാണ് അറബിപ്പൊന്ന്. രണ്ട് പ്രമുഖ എഴുത്തുകാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യ നോവലാണിത്.[1]

ഉള്ളടക്കം[തിരുത്തുക]

ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന വലിയ കഥയാണ് ഈ നോവലിന്റെ പ്രമേയം.

അവലംബം[തിരുത്തുക]

  1. http://www.pusthakakada.com/novel/4099-arabipponnu.html
"https://ml.wikipedia.org/w/index.php?title=അറബിപ്പൊന്ന്&oldid=2545892" എന്ന താളിൽനിന്ന് ശേഖരിച്ചത്