അരൂകുറ്റി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന 11.10 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് അരൂകുറ്റി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - വേമ്പനാട്ട് കായൽ
  • പടിഞ്ഞാറ് - വേമ്പനാട്ട് കായൽ
  • വടക്ക് - വേമ്പനാട്ട് കായൽ
  • തെക്ക്‌ - പാണാവള്ളി പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. മാത്താനം
  2. ആഫീസ്
  3. സെന്റ്.ആന്റണിസ്
  4. മുലംങ്കുഴി
  5. കണ്ണാറപളളി
  6. കാട്ടിലമഠം
  7. കാട്ടുപുറം
  8. കുടപുറം
  9. മധുരക്കുളം
  10. നടുവത്ത് നഗർ
  11. ഹൈസ്കൂൾ
  12. കോട്ടൂർപ്പള്ളി
  13. സി എച്ച് സി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് തൈക്കാട്ടുശ്ശേരി
വിസ്തീര്ണ്ണം 11.1 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,693
പുരുഷന്മാർ 7840
സ്ത്രീകൾ 7853
ജനസാന്ദ്രത 1414
സ്ത്രീ : പുരുഷ അനുപാതം 1002
സാക്ഷരത 90%

അവലംബം[തിരുത്തുക]