അരു രാജ്യം
Aru Kingdom | |||||||
---|---|---|---|---|---|---|---|
1225[1]–1613 | |||||||
1565 map of Sumatra with south orientation on top, showing "Terre Laru" on center-lower left | |||||||
തലസ്ഥാനം | Kota Rentang | ||||||
മതം | Animism, Hinduism, Islam | ||||||
ഗവൺമെൻ്റ് | Monarchy | ||||||
ചരിത്രം | |||||||
• സ്ഥാപിതം | 1225[1] | ||||||
• Defeat of Aru Kingdom to Sultanate of Aceh | 1613 | ||||||
| |||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | Indonesia |
പതിമൂന്നാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ സുമാത്രയിൽ നിലനിന്ന പ്രധാന രാജ്യമായിരുന്നു അരു രാജ്യം The Aru (or Haru). ഇന്തോനേഷ്യയുടെ ഭാഗമായ വടക്കൻ സുമാത്രയുടെ കിഴക്കൻ തീരപ്രദേശത്ത് ആണിതു നിലനിന്നത്. ഈ രാജ്യത്തിന്റെ പ്രതാപകാലത്ത് ശക്തമായ സമുദ്രശക്തിയായിരുന്നു. മലാക്ക കടലിടുക്കിന്റെ വടക്കൻഭാഗത്തെ നിയന്ത്രിക്കാനുള്ള ശക്തി ഈ രാജ്യത്തിനുണ്ടായിരുന്നു.[2]
ഈ രാജ്യം ആദ്യം സ്ഥാപിച്ചത്, ബടക് കരൊ പൊലിറ്റ്യ്.[3] തദ്ദേശീയജനത അവിടത്തെ അനിമിസവും ഹിന്ദുമതവുമാണ്. പതിമൂന്നാം നൂറ്റാണ്ടോടെ ഇസ്ലാം ഈ മണ്ണിലെത്തി. മറ്റു വിശ്വാസങ്ങളോടൊപ്പാം ഇസ്ലാം മതവും ആചരിച്ചുവരുന്നു.[4] അരൂ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ മെദാൻ സിറ്റിയുടെയും ദെലി സെർദാങ് എന്ന സ്ഥാലത്തിന്റെയും ചുറ്റുവട്ടത്താണ്. ഉത്തര സുമാത്രയിലെ കാരോ ജനതയാണ് ഈ രാജ്യത്തെ ജനതയെന്നു വിശ്വസിക്കപ്പെടുന്നു.
സ്ഥാനം
[തിരുത്തുക]പരമ്പരാഗതമായി, ഹാരു അല്ലെങ്കിൽ അരു രാജ്യത്തിന്റെ സ്ഥാനം ആ രാജ്യത്തിന്റെ തുടർച്ചയായി വന്ന ദെലി സുൽത്താനേറ്റിന്റെ സ്ഥാനത്ത് തന്നെയാണ് എന്നും മെദാനും ദെലി സെർദാങ്ങിനും ചുറ്റുപാടുമാണ് ഇന്നിത് എന്നും ബ്രിട്ടിഷ് പൗരസ്ത്യകാരൻ വിൻസ്റ്റെഡ്റ്റ് ആഭിപ്രായപ്പെടുന്നു.[5] എന്നാൽ ഗ്രോയിൽ വെൽഡ്റ്റ് എന്ന ഡച്ച് ചരിത്രകാരൻ പറയുന്നത് ഹാരുരാജ്യത്തിന്റെ കേന്ദ്രം കുറച്ച്കൂടെ തെക്ക്പടിഞ്ഞാറുമാറി ബറുമുൺ-പനായി നദികൾ സംഗമിക്കുന്ന ലബുഹാൻ ബാട്ടു റീജൻസിയിൽ ആണെന്നും അങ്ങനെ പഴയ പന്നൈരാജ്യത്തോട് ബന്ധപ്പെട്ടാണെന്നുമാണ്.
അവലംബം
[തിരുത്തുക]- ↑ Brahma Putro (1981). Karo, dari jaman ke jaman, Volume 1 (in Indonesian). Yayasan Massa Cabang Medan.
{{cite book}}
: CS1 maint: unrecognized language (link) - ↑ Dominik Bonatz; John Miksic; J. David Neidel, eds. (2009). From Distant Tales: Archaeology and Ethnohistory in the Highlands of Sumatra. Cambridge Scholars Publishing. ISBN 9781443807845.
- ↑ Slamet Muljana (2005). Runtuhnya kerajaan Hindu-Jawa dan timbulnya negara-negara Islam di Nusantara (in ഇന്തോനേഷ്യൻ). PT LKiS Pelangi Aksara. p. 15. ISBN 9789798451164.
- ↑ "Kerajaan Aru (Haru), Penguasa Maritim yang Terlupakan". Wacana (in ഇന്തോനേഷ്യൻ). 25 September 2010. Archived from the original on 2018-10-11. Retrieved 2017-11-27.
- ↑ A Note on Aru and Kota Cina (Part 1)[പ്രവർത്തിക്കാത്ത കണ്ണി]