അരുൺ ലാൽ
Jump to navigation
Jump to search
![]() | ||||||||||||||||||||||||||||||||||||||||
Cricket information | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ബാറ്റിംഗ് രീതി | Right-hand bat | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm medium | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 4 February 2006 |
അരുൺ ലാൽ 1982 മുതൽ 1989 വരെ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ് കളിക്കാരനാണ്. 1955 ഓഗസ്റ്റ് ഒന്നിന് ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനും ഡെൽഹിക്കും വേണ്ടി കളിച്ച അരുൺ ലാൽ 46.94 ശരാശരിയിൽ പതിനായിരത്തിലേറെ റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം തിളങ്ങാതെ പോയ ഇദ്ദേഹം, ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ ക്രിക്കറ്റ് മൽസരങ്ങളുടെ കമന്റേറ്ററായി ജോലി നോക്കുന്നു.