അരുവിത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കൊല്ലം ജില്ലയിൽ തലവൂർ പഞ്ചായത്തിൽ, പത്തനാപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ഒരു ഗ്രാമമാണ് അരുവിത്തറ. കല്ലുടയാറ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. വയലുകൾ, വാഴത്തോപ്പുകൾ തു‍‍ടങ്ങി പച്ചപ്പു നിറഞ്ഞ സ്ഥലം. സാധാരണക്കാരായ ജനങ്ങൾ. ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഗവ.എൽ പി എസ് അരുവിത്തറ സ്ഥിതി ചെയ്യുന്നു. ഗ്രാമത്തിലെ പ്രധാന ആരാധനാലയം തേവർകുന്ന് മഹാവിഷ്ണുക്ഷേത്രമാണ്.

വിദ്യാഭാസസ്ഥാപനങ്ങൾ[തിരുത്തുക]

ജി ഡബ്ള്യു എൽ പി എസ് അരുവിത്തറ

ആരാധനാലയങ്ങൾ[തിരുത്തുക]

ശ്രീ തേവ‍ർകുന്ന് മഹാവിഷ്ണക്ഷേത്രം

"https://ml.wikipedia.org/w/index.php?title=അരുവിത്തറ&oldid=3826001" എന്ന താളിൽനിന്ന് ശേഖരിച്ചത്