ഉള്ളടക്കത്തിലേക്ക് പോവുക

അരുണാചൽ പ്രദേശ് ഗവർണർമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Governor
Arunachal Pradesh
പദവി വഹിക്കുന്നത്
B. D. Mishra

3 October 2017  മുതൽ
സംബോധനാരീതിHis Excellency
ഔദ്യോഗിക വസതിRaj Bhavan; Itanagar
നിയമിക്കുന്നത്President of India
കാലാവധിFive Years
പ്രഥമവ്യക്തിBhishma Narain Singh
അടിസ്ഥാനം20 ഫെബ്രുവരി 1987; 39 years ago (1987-02-20)
വെബ്സൈറ്റ്http://arunachalgovernor.gov.in/
വടക്കുകിഴക്കൻ ഇന്ത്യയിലാണ് അരുണാചൽ പ്രദേശ്.

അരുണാചൽ പ്രദേശ് ഗവർണർ അരുണാചൽ പ്രദേശ് സംസ്ഥാനത്തിന്റെ നാമമാത്ര തലവനും അവിടത്തെ ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രതിനിധിയുമാണ്. അഞ്ച് വർഷത്തേക്ക് ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ബി.ഡി. മിശ്രയാണ് നിലവിലെ ഗവർണർ. മലയാളികളായ എം.എം. ജേക്കബ്, കെ. ശങ്കരനാരായണൻ എന്നിവർ അരുണാചൽ പ്രദേശ് ഗവർണർമാരിൽ ശ്രദ്ധേയരാണ്.

അധികാരങ്ങളും പ്രവർത്തനങ്ങളും

[തിരുത്തുക]

ഗവർണർക്ക് പല തരത്തിലുള്ള അധികാരങ്ങളുണ്ട്:

  • ഭരണം, നിയമനം, നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യനിർവഹണ അധികാരങ്ങൾ,
  • നിയമനിർമ്മാണവും സംസ്ഥാന നിയമസഭയുമായി (അതായത് വിധാൻ സഭ അല്ലെങ്കിൽ വിധാൻ പരിഷത്ത്) ബന്ധപ്പെട്ട നിയമനിർമ്മാണ അധികാരങ്ങൾ, കൂടാതെ
  • ഗവർണറുടെ വിവേചനമനുസരിച്ച് വിനിയോഗിക്കേണ്ട വിവേചനാധികാരങ്ങൾ.

അരുണാചൽ പ്രദേശിലെ ചീഫ് കമ്മീഷണർമാരുടെ പട്ടിക

[തിരുത്തുക]
# പേര് ചുമതലയേറ്റത് സ്ഥാനമൊഴിഞ്ഞത്
1 കെ.എ.എ. രാജ 20 ജനുവരി 1972 1973
2 മനോഹർ എൽ. കമ്പാനി 1974 1975

അരുണാചൽ പ്രദേശിലെ ലഫ്റ്റനന്റ് ഗവർണർമാരുടെ പട്ടിക

[തിരുത്തുക]
# പേര് ചുമതലയേറ്റത് സ്ഥാനമൊഴിഞ്ഞത്
1 കെ.എ.എ. രാജ 15 ഓഗസ്റ്റ് 1975 18 ജനുവരി 1979
2 ആർ.എൻ. ഹൽദിപൂർ 18 ജനുവരി 1979 23 ജൂലൈ 1981
3 എച്ച്.എസ്. ദുബെ 23 ജൂലൈ 1981 10 ഓഗസ്റ്റ് 1983
4 തഞ്ചവേലു രാജേശ്വർ 10 ഓഗസ്റ്റ് 1983 21 നവംബർ 1985
5 ശിവ സ്വരൂപ് 21 നവംബർ 1985 20 ഫെബ്രുവരി 1987

അരുണാചൽ പ്രദേശിലെ ഗവർണർമാരുടെ പട്ടിക

[തിരുത്തുക]

വിവരങ്ങൾ: അരുണാചൽ പ്രദേശ് ഗവർണറുടെ സെക്രട്ടേറിയറ്റ്[1], അരുണാചൽ പ്രദേശ് സർക്കാരിന്റെ വാർത്താവിതരണ-പൊതുജനസമ്പർക്ക ഡയറക്ടറേറ്റ്[2]

# പേര് ചുമതലയേറ്റത് സ്ഥാനമൊഴിഞ്ഞത്
1 ഭീഷ്മ നരേൻ സിംഗ് 20 ഫെബ്രുവരി 1987 18 മാർച്ച് 1987
2 ആർ.ഡി. പ്രധാൻ 18 മാർച്ച് 1987 16 മാർച്ച് 1990
3 ഗോപാൽ സിംഗ് 16 മാർച്ച് 1990 8 മെയ് 1990
4 ദേവി ദാസ് താക്കൂർ 8 മെയ് 1990 16 മാർച്ച് 1991
5 ലോകനാഥ് മിശ്ര 16 മാർച്ച് 1991 25 മാർച്ച് 1991
6 സുരേന്ദ്രനാഥ് ദ്വിവേദി 25 മാർച്ച് 1991 4 ജൂലൈ 1993
7 മധുകർ ദിഘെ 4 ജൂലൈ 1993 20 ഒക്ടോബർ 1993
8 മാതാ പ്രസാദ് 20 ഒക്ടോബർ 1993 16 മെയ് 1999
9 എസ്.കെ. സിൻഹ 16 മെയ് 1999 1 ഓഗസ്റ്റ് 1999
10 അരവിന്ദ് ദവേ 1 ഓഗസ്റ്റ് 1999 12 ജൂൺ 2003
11 വി.സി. പാണ്ഡെ 12 ജൂൺ 2003 15 ഡിസംബർ 2004
12 ശിലേന്ദ്ര കുമാർ സിംഗ് 16 ഡിസംബർ 2004 23 ജനുവരി 2007
— എം.എം. ജേക്കബ് (താൽക്കാലിക ചുമതല) 24 ജനുവരി 2007 6 ഏപ്രിൽ 2007
— കെ. ശങ്കരനാരായണൻ (താൽക്കാലിക ചുമതല) 7 ഏപ്രിൽ 2007 14 ഏപ്രിൽ 2007
(12) ശിലേന്ദ്ര കുമാർ സിംഗ് 15 ഏപ്രിൽ 2007 3 സെപ്റ്റംബർ 2007
— കെ. ശങ്കരനാരായണൻ (താൽക്കാലിക ചുമതല) 3 സെപ്റ്റംബർ 2007 26 ജനുവരി 2008
13 ജോഗീന്ദർ ജസ്വന്ത് സിംഗ് 26 ജനുവരി 2008 28 മെയ് 2013
14 നിർഭയ് ശർമ്മ 28 മെയ് 2013 31 മെയ് 2015
15 ജ്യോതി പ്രസാദ് രാജ്ഖോവ 1 ജൂൺ 2015 9 ജൂലൈ 2016
16 തഥാഗത റോയ് 10 ജൂലൈ 2016 12 ഓഗസ്റ്റ് 2016
(15) ജ്യോതി പ്രസാദ് രാജ്ഖോവ 13 ഓഗസ്റ്റ് 2016 13 സെപ്റ്റംബർ 2016
17 വി. ഷൺമുഖനാഥൻ 14 സെപ്റ്റംബർ 2016 27 ജനുവരി 2017 (രാജിവച്ചു)
18 പത്മനാഭ ആചാര്യ [3] 28 ജനുവരി 2017 2 ഒക്ടോബർ 2017
19 ബി.ഡി. മിശ്ര [4] 3 ഒക്ടോബർ 2017 തുടരുന്നു

അവലംബം

[തിരുത്തുക]
  1. ↑ "The Governor of Arunachal Pradesh :: Past Governors". arunachalgovernor.gov.in. Governor Secretariat, Arunachal Pradesh. Retrieved 1 September 2018.
  2. ↑ "Former Governor – Department of Information, Public Relation & Printing". arunachalipr.gov.in. Department of Information & Public Relations, Government of Arunachal Pradesh. Retrieved 1 September 2018.
  3. ↑ "President Mukherjee accepts V Shanmuganathan's resignation". The New Indian Express.
  4. ↑ Bureau, Delhi (30 September 2017). "Profiles of new Governors of T.N., Assam, Bihar, Meghalaya and Arunachal Pradesh". {{cite web}}: |last= has generic name (help)

പുറംകണ്ണികൾ

[തിരുത്തുക]