Jump to content

അരുണാചല കവിരായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തഞ്ചാവൂർ ജില്ലയിലെ തില്ലൈയഡി എന്ന ഗ്രാമത്തിൽ ജനിച്ച തമിഴ്,തെലുങ്ക്,സംസ്കൃതം എന്നീ ഭാഷകളിൽ പാണ്ഡിത്യമുള്ള ഒരു സംഗീതജ്ഞനായിരുന്നു അരുണാചല കവിരായർ(ജ: 1711 - 1778).നിരവധി കീർത്തനങ്ങളും സംഗീതനാടകങ്ങളും രചിച്ചിട്ടുണ്ട്.[1] മുത്തു താണ്ഡവരോടും മാരിമുത്തു പിള്ളയോടും ഒപ്പം കർണ്ണാടകസംഗീതത്തിലെ തമിഴ് മൂവർ എന്നറിയപ്പെടുന്നവരിൽ ഒരാളാണ് അരുണാചല കവി.

പ്രധാന കൃതികൾ

[തിരുത്തുക]
  • രാമനാടകം
  • അജോമുഖി നാടകം
  • ശീർകാഴി സ്ഥലപുരാണം
  • ഹനുമാർപിള്ളൈ

അവലംബം

[തിരുത്തുക]
  1. ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.243
"https://ml.wikipedia.org/w/index.php?title=അരുണാചല_കവിരായർ&oldid=3380161" എന്ന താളിൽനിന്ന് ശേഖരിച്ചത്