അരുണാചലനാഥം സ്മരാമി അനിശം
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ സാരംഗരാഗത്തിലും രൂപകതാളത്തിലും ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അരുണാചല നാഥം സ്മരാമി അനിശം. ഈ കൃതി സംസ്കൃതഭാഷയിൽ ആണ് രചിച്ചിരിക്കുന്നത്.[1][2][3]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അരുണാചലനാഥം സ്മരാമി അനിശം
അപീതകുചാംബാ സമേതം (അരുണാ)
അനുപല്ലവി
[തിരുത്തുക]സ്മരണാത് കൈവല്യപ്രദ ചരണാരവിന്ദം
തരുണാദിത്യ കോടി ശങ്കാശചിദാനന്ദം
കരുണാരസാദി കന്ദം ശരണാഗത സുരവൃന്ദം (അരുണാ)
ചരണം
[തിരുത്തുക]അപ്രാകൃത തേജോമയ ലിംഗം അത്യദ്ഭുത
കരധൃത സാരംഗം
അപ്രമേയം അപർണാബ്ജ ഭൃംഗം
ആരുഠോത്തുംഗവൃഷതുരംഗം
വിപ്രോത്തമ വിശേഷാന്തരംഗം വീര
ഗുരുഗുഹതാരപ്രസംഗം
സ്വദീപ്രപമൗലീവിധൃതഗംഗം സ്വപ്രകാശ
ജിത സോമാഗ്നി പതംഗം
അവലംബം
[തിരുത്തുക]- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ "Carnatic Songs - aruNAcala nAtham smarAmi". Retrieved 2021-07-16.
- ↑ "Arunachala natham smarami anisham - Rasikas.org". Archived from the original on 2021-07-16. Retrieved 2021-07-16.