അരിസ്റ്റോട്ടിൽസ് മാസ്റ്റർപീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരിസ്റ്റോട്ടിൽസ് മാസ്റ്റർപീസ്
Aristotle's Masterpieces.jpg
കർത്താവ്അജ്ഞാതം
രാജ്യംഇംഗ്ലണ്ട്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംലൈംഗികത
പ്രസിദ്ധീകരിച്ച തിയതി
1684

ലൈംഗികതയെയും പ്രസവത്തെയും കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് അരിസ്റ്റോട്ടിൽസ് മാസ്റ്റർപീസ് (Aristotle's Masterpiece).[1] 1684-ലാണ് ഗ്രന്ഥം ആദ്യമായി പുറത്തിറങ്ങിയത്. അജ്ഞാതനായ എഴുത്തുകാരൻ അരിസ്റ്റോട്ടിൽ എന്ന പേരിലാണ് രചന നടത്തിയത്. ഗ്രന്ഥം ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു.

മധ്യവയസ്‌കരുടെയും നവദമ്പതിമാരുടെയും ലൈംഗികപ്രശ്‌നങ്ങളെ ആഴത്തിൽ വിശകലനവിധേയമാക്കുന്ന പുസ്തകമാണിത്.

അവലംബം[തിരുത്തുക]

  1. Fissell, Mary E. (2007). "Hairy Women and Naked Truths: Gender and the Politics of Knowledge in Aristotle's Masterpiece". The William and Mary Quarterly. 60 (1): 43–74. JSTOR 3491495.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]