അരിഷ്ട
Jump to navigation
Jump to search
അരിഷ്ട | |
---|---|
![]() | |
Xanthium strumarium | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഉപസാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
ഉപവർഗ്ഗം: | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | strumarium
|
ശാസ്ത്രീയ നാമം | |
Xanthium strumarium L., 1753 | |
Subspecies | |
പര്യായങ്ങൾ | |
Xanthium orientale |
ആസ്റ്റെറേസീ (കമ്പോസിറ്റേ) കുടുംബത്തിൽപ്പെട്ട ഔഷധസസ്യമാണ് അരിഷ്ട. ഇത് ചുഴലീപാറകം എന്ന പേരിലും അറിയപ്പെടുന്നു ഇതിന്റെ ശാസ്ത്രനാമം സാന്തിയം സ്ട്രുമേറിയം (xanthium strumerium Linn.) എന്നാണ്.
വിവരണം[തിരുത്തുക]
75 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുള്ള സസ്യം. ത്രികോണാകാരത്തിലുള്ള ഇലകൾ. ഏകദേശം 1.3 സെന്റിമീറ്റർ നീളമുള്ള ഫലം. ഒരു ഫലത്തിൽ ഒരു വിത്തുമാത്രമേ കാണൂ.
കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]
ഉഷ്ണമേഖലാപ്രദേശങ്ങൾ, ഗുജറാത്ത്, തമിഴ്നാട്, മറയൂർ വനങ്ങളിലെ വരണ്ട ഭാഗങ്ങൾ