Jump to content

അരിയാൻ രാജമന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരിയാൻ രാജമന്നാൻ
അരിയാൻ രാജമന്നാൻ
മരണം2011 ഡിസംബർ 28
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്മന്നാൻ സമുദായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ[1] രാജാവ്

ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാൻ സമുദായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ[1] രാജാവായിരുന്നു അരിയാൻ രാജമന്നാൻ (-28 ഡിസംബർ 2011), 2007 ഡിസംബർ 23നാണ് അരിയാൻ രാജമന്നാൻ രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കു സമീപം കോവിൽ‌മലയിലാണ് രാജ തലസ്ഥാനം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 അരിയാൻ രാജമന്നാൻ, ആദിവാസി രാജാവ് (28 ഡിസംബർ 2011). "ആദിവാസി രാജാവ് അരിയാൻ രാജമന്നാൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2012-02-11. Retrieved 29 ഡിസംബർ 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "മാതൃഭൂമി1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=അരിയാൻ_രാജമന്നാൻ&oldid=3623590" എന്ന താളിൽനിന്ന് ശേഖരിച്ചത്