അരികൊക്ക് നാഷണൽ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Arikok National Park
Arikok NP.jpg
Arikok National Park
Map showing the location of Arikok National Park
Map showing the location of Arikok National Park
Location of Aruba National Park on Aruba
Nearest cityNoord, Santa Cruz and Oranjestad, capital of Aruba in the Kingdom of the Netherlands
Coordinates12°29′56″N 69°55′36″W / 12.49880°N 69.92654°W / 12.49880; -69.92654Coordinates: 12°29′56″N 69°55′36″W / 12.49880°N 69.92654°W / 12.49880; -69.92654
Area34 കി.m2 (13 sq mi)
Established2000
Visitors10,000
Governing bodywww.arubanationalpark.org

അരൂബ ദ്വീപിൻറെ ഏകദേശം 18 ശതമാനവും കൂടാതെ മൂന്നു പ്രാഥമിക ഭൂഗർഭ രൂപാന്തരങ്ങളായ അരൂബ ലാവ രൂപീകരണം, ക്വാർട്സ് ഡയറൈറ്റ് രൂപീകരണം, തീരത്തിനടുത്തേയ്ക്ക് വ്യാപിച്ചു കിടക്കുന്ന ചുണ്ണാമ്പുകല്ലു രൂപീകരണം എന്നിവയും അരികൊക്ക് നാഷണൽ പാർക്ക് മേഖലയിലുൾപ്പെടുന്നു. അരൂബയിലെ മനുഷ്യവാസവും അതുപോലെ പ്രകൃതിദത്തമായ അത്ഭുതങ്ങളും ഈ ഘടനകളെ നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]