അരവിന്ദദർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരവിന്ദദർശനം
Cover
പുറംചട്ട
Authorകെ. വേലായുധൻ നായർ
Countryഇന്ത്യ
Languageമലയാളം
Publisherട്രസ്‌റ്റ്‌ ബുക്സ്‌
Pages296

കെ. വേലായുധൻ നായർ രചിച്ച ഗ്രന്ഥമാണ് അരവിന്ദദർശനം. 1983-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ശ്രീ അരബിന്ദോയുടെ ജീവിതവീക്ഷണവും തത്ത്വശാസ്ത്രവുമാണ് പരാമർശവിഷയം. [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരവിന്ദദർശനം&oldid=2280324" എന്ന താളിൽനിന്ന് ശേഖരിച്ചത്