അരനാടൻ ഭാഷ
Jump to navigation
Jump to search
അരനാടൻ | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | മലപ്പുറം ജില്ല |
മാതൃഭാഷയായി സംസാരിക്കുന്നവർ | 200 in more accessible areas (2001 census)[1] |
ദ്രാവിഡം
| |
മലയാള ലിപി | |
ഭാഷാ കോഡുകൾ | |
ISO 639-3 | aaf |
Glottolog | aran1261 [2] |
കേരളത്തിലെ മലപ്പുറം ജില്ലയുടെ ചില മേഖലകളിൽ ചെറിയൊരു വിഭാഗം സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് അരനാടൻ.[3] മലയാളം, തമിഴ് എന്നീ ഭാഷകളോട് സാദൃശ്യമുള്ള അരനാടൻ ഭാഷയിൽ കന്നടയുടെ സ്വാധീനവും കാണപ്പെടുന്നു.[4] ഏറനാടൻ എന്നും ഇത് അറിയപ്പെടുന്നു
അവലംബം[തിരുത്തുക]
- ↑ അരനാടൻ at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Aranadan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
- ↑ Ethnologue report for language code: aaf
- ↑ Kakkoth, Seetha (2004). "Demographic profile of an autochthonous tribe: the Aranadan of Kerala" (PDF). Anthropologist. 6 (3): 163–167. ശേഖരിച്ചത് 5 April 2011.
![]() |
അരനാടൻ ഭാഷ test of Wikipedia at Wikimedia Incubator |
This Dravidian languages-related article is a stub. You can help Wikipedia by expanding it. |