അരങ്ങു കാണാത്ത നടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരങ്ങു കാണാത്ത നടൻ
കർത്താവ്തിക്കോടിയൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

തിക്കോടിയൻ രചിച്ച ഗ്രന്ഥമാണ് അരങ്ങു കാണാത്ത നടൻ. 1992-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=അരങ്ങു_കാണാത്ത_നടൻ&oldid=3623556" എന്ന താളിൽനിന്ന് ശേഖരിച്ചത്