അരങ്ങിലെ നിത്യവിസ്മയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് അരങ്ങിലെ നിത്യവിസ്മയം. ഈ ചിത്രത്തിലെ വിവരണത്തിന് പ്രൊഫ. അലിയാർ ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/movies-music/news/63rd-national-film-awards-malayalam-news-1.956328
"https://ml.wikipedia.org/w/index.php?title=അരങ്ങിലെ_നിത്യവിസ്മയം&oldid=2674531" എന്ന താളിൽനിന്ന് ശേഖരിച്ചത്